അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമം മതവിരുദ്ധം; നിബന്ധനകളുമായി സമസ്ത എപി വിഭാഗം
കോഴിക്കോട്: വ്യായാമത്തെക്കുറിച്ച് നിബന്ധനകള്‍ മുന്നോട്ട് വെച്ച് സമസ്ത എ.പി. വിഭാഗം. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന വ്യായാമങ്ങളില്‍ വിശ്വാസികള്‍ സൂക്ഷ്മമായ ജാഗ്രത പുലര്‍ത്തണമെന്നാണ് സമസ്ത ...