explosion

ഇറാഖ് എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ; സ്ഫോടകവസ്തു നിറച്ച ഡ്രോൺ ആക്രമണമെന്ന് സൂചന

ബാഗ്ദാദ്: ഇറാഖിലെ എർബിൽ ഇന്റർനാഷണൽ എയർപോർട്ടിന് സമീപം നിരവധി സ്ഫോടനങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങൾ ഡ്രോൺ അല്ലെങ്കിൽ റോക്കറ്റ് ആക്രമണത്തിന്റെ ഫലമാണോ എന്ന് വ്യക്തമല്ല ...

മ​ഹാ​രാ​ഷ്ട്ര​യിൽ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ വ​ന്‍ സ്ഫോ​ട​നം; നിരവധി പേ​ര്‍​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​റി​ല്‍ കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ സ്ഫോ​ട​നം. അപകടത്തില്‍ നിരവധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പൽഘർ ജില്ലയിലെ ബോയ്‌സർ താരാപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാ​ര​ത് കെ​മി​ക്ക​ല്‍ പ്ലാ​ന്‍റി​ല്‍ ...

ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം; ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിൽ സ്ഫോടനം. വിമാനത്താവളത്തിലെ ടെക്നിക്കൽ മേഖലയിൽ ഇന്ന് പുലർച്ചെയോടെ ശക്തവും ഉഗ്രവുമായ സ്ഫോടനം നടക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ...

ഫോസിലെന്ന് കരുതി യുവതി വീട്ടിൽ കൊണ്ടുവന്നത് സ്ഫോടക വസ്തു : അഗ്നിഗോളമായി രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ്

കടൽതീരത്ത് നിന്നും ഫോസിലെന്ന് കരുതി ശേഖരിച്ചത് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഗ്രനേഡായിരുന്നുവെന്ന വിവരമറിഞ്ഞ് അമ്പരന്ന് യുവതി. യുകെയിലാണ് സംഭവം. കടൽ തീരത്ത് നിന്നും കൗതുകം തോന്നിയെടുത്തുകൊണ്ട് ...

കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം : ഒരാൾ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ റോക്കറ്റാക്രമണമാണിത്. ശനിയാഴ്ച കാബൂളിനു ...

ഫയറിംഗ് റേഞ്ചിൽ നിന്നും മോഷ്ടിച്ച ബോംബ് പൊട്ടിത്തെറിച്ചു : രാജസ്ഥാനിൽ 11 വയസ്സുകാരന് ദാരുണാന്ത്യം

രാജസ്ഥാൻ: പൊഖ്റാനിൽ ബോംബ് പൊട്ടിത്തെറിച്ച് 11 വയസ്സുകാരൻ മരിച്ചു. ശ്രാവൺ സിംഗ് എന്ന കുട്ടിയാണ് മരിച്ചത്. പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നിന്നും മോഷ്ടിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ...

കണ്ണൂരില്‍ വീട്ടിനുള്ളിൽ സ്ഫോടനം : യുവാവിന് പരിക്കേറ്റു

കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് വീട്ടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടില്‍ വെച്ചാണ് സംഭവം. ഇയാളെ പരിയാരത്തെ ഗവണ്മെന്റ് ...

മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം : രണ്ടു മരണം

കൊച്ചി : എറണാകുളം ജില്ലയിലെ മലയാറ്റൂരിൽ പാറമടയിൽ സ്ഫോടനം. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് വൻ സ്ഫോടനമുണ്ടായത്. അപകടത്തിൽ പാറമടയിലെ ജോലിക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു. ...

യു.എസിൽ ബാൽട്ടിമോറിലെ വീടുകളിൽ സ്ഫോടനം : ഒരു മരണം, കുട്ടികളടക്കം അഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നു

ബാൽട്ടിമോർ : അമേരിക്കയിലെ ബാൽട്ടിമോർ നൈബർഹുഡിലെ ചില വീടുകളിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.അഞ്ചോളം ആളുകൾക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇതിൽ കുട്ടികളും ഉൾപ്പെടുന്നു.ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമാണെന്നാണ് ബാൽട്ടിമോർ മാധ്യമങ്ങൾ ...

ഛത്തീസ്ഗഡിൽ സ്ഫോടനം : സിആർപിഎഫ് ജവാന് പരിക്ക്

ഛത്തീസ്ഗഡിൽ നിയന്ത്രിത സംവിധാനം (IED) ഉപയോഗിച്ചുള്ള സ്ഫോടനത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ചത്തീസ്ഗഡിലെ ബിജാപൂരിൽ, ചൊവ്വാഴ്ച നടന്നൊരു റോഡ് പരിശോധനയ്ക്കിടയിൽ ആയിരുന്നു നക്സലുകൾ സ്ഥാപിച്ച സ്ഫോടക ...

കൊല്‍ക്കത്തയില്‍ സ്‌ഫോടനം: അഞ്ച് പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നാഗര്‍ബസാറിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. നഗരത്തിലെ ബഹുനില വ്യാപാര സമുച്ചയത്തിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ ഒന്‍പതിനായിരുന്നു സംഭവം നടന്നത്. സംഭവസ്ഥലത്ത് ...

വെല്ലൂര്‍ എഞ്ചിനീയറിങ് കോളേജില്‍ സ്‌ഫോടനം; ഒരു മരണം

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരിലെ ഭാരതീദാസന്‍ എഞ്ചിനിയറിങ് കോളേജിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോളേജിലെ ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. സ്‌ഫോടനത്തില്‍ ഏഴോളം ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist