farmer suicide

സംരക്ഷിക്കുമെന്ന് കരുതി വോട്ട് ചെയ്തു; എന്നാൽ കോൺഗ്രസ് നേതാക്കൾ തന്നെ ഭൂമി കയ്യേറി; ആത്മഹത്യ ചെയ്ത് കർഷകൻ

ഹൈദരാബാദ്: സംരക്ഷിക്കുമെന്ന് കരുതി വോട്ട് ചെയ്ത കർഷകനെ പിന്നിൽ നിന്നും കുത്തി കോൺഗ്രസ് നേതാക്കൾ. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ചിന്തകനി സ്വദേശിയായ ബോജെദ്ല പ്രഭാകറാണ് ആത്മഹത്യ ...

വയനാട്ടില്‍ ക്ഷീര കര്‍ഷകൻ തൂങ്ങിമരിച്ചു

വയനാട്: വയനാട്ടില്‍ ക്ഷീര കര്‍ഷകൻ ആത്മഹത്യ ചെയ്തു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസി​നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാദ്ധ്യത ...

കണ്ണൂരിലെ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ;കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്താണെന്ന് ഇ പി ജയരാജൻ

കണ്ണൂർ :കണ്ണൂരിലെ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ആണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്താണെന്നും ജയരാജൻ ചോദിച്ചു. ഒരു കർഷകനും ...

കർഷകന്റെ ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയൻ സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ്;നെൽ കർഷകർക്ക് കേന്ദ്രം അനുവദിക്കുന്ന തുക വകമാറ്റി ചിലവഴിക്കുകയാണ് ;കെ സുരേന്ദ്രൻ

ആലപ്പുഴ :കടബാദ്ധ്യതയെ തുടർന്ന് ജീവനൊടുക്കിയ കർഷകൻ തകഴി സ്വദേശി പ്രസാദിന്റെ ആത്മഹത്യയ്ക്ക് കാരണം പിണറായി വിജയൻ സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കേരളീയത്തിന് ...

കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ പണം ധൂർത്തടിക്കുന്നു ; രൂക്ഷവിമർശനവുമായി ഗവർണർ

ആലപ്പുഴ :കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തെ തുടർന്നായിരുന്നു ...

‘തന്റെ മരണത്തിന് ഉത്തരവാദി സർക്കാർ’ ;ആലപ്പുഴയിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി

ആലപ്പുഴ :കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കൃഷി ആവശ്യങ്ങൾക്കായി വായ്പയ്ക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ...

”ബാങ്കിൽ നിന്ന് 70,000 രൂപ മാത്രമാണ് വായ്പയെടുത്തത്; അവർ എന്നെ ചതിച്ചു:” കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

വയനാട് : വയനാട് പുൽപള്ളി സഹകരണ ബാങ്കിന്റെ വായ്പാതട്ടിപ്പിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കർഷകന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. കടം കയറിയതോടെ കഴിഞ്ഞ മാസം 29 ...

വയനാട്ടിൽ വീണ്ടും കടബാദ്ധ്യത മൂലം കർഷകൻ ജീവനൊടുക്കി; ; ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്ത രണ്ടാമത്തെ കർഷകൻ

വയനാട്: വയനാട്ടിൽ കർഷകൻ ജീവനൊടുക്കി. കടബാദ്ധ്യതയെ തുടർന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് സൂചന. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ തിമ്മപ്പനാണ് മരിച്ചത്. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി ഇയാൾക്ക് പത്ത് ...

കടബാധ്യത : ക്ഷീരകർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ

മലയിൻകീഴ് : വിളപ്പിൽശാലയിൽ കടബാധ്യത താങ്ങാനാവാതെ യുവ ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. വിളപ്പിൽശാല ചൊവ്വള്ളൂർ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനിൽ ശ്രീകാന്തിനെ ( അഭിലാഷ് –36) ആണ് പണി ...

ജപ്തി ഭീഷണി;തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86 ) ആണ് ആത്മഹത്യ ചെയ്തത്. മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ...

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ;കടബാധ്യതമൂലമെന്ന് ബന്ധുക്കള്‍

സംസ്ഥാനത്ത് ഒരു കര്‍ഷക ആത്മഹത്യ കൂടി. വയനാട്ടില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ...

ജപ്തി ഭീഷണി; വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

വയനാട് പനമരം നീര്‍വാരത്ത് കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍. ദിനേശ് മന്ദിരത്തില്‍ ദിനേശനെ (52) യാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പനമരം സര്‍വീസ് സഹകരണ ബാങ്ക്, കാര്‍ഷിക ഗ്രാമവികസനബാങ്ക് എന്നിവിടങ്ങളില്‍ ...

ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ കര്‍ഷകന്‍ ജീവനൊടുക്കി . ഇടുക്കി പെരിഞ്ചാംകുട്ടി സ്വദേശി ശ്രീകുമാറാണ് മരിച്ചത് . സ്വകാര്യ വ്യക്തികളില്‍ നിന്നും ബാങ്കില്‍ നിന്നുമായി 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു ...

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കടബാധ്യതയെ തുടര്‍ന്ന് വയനാട്ട് പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പള്ളി ആളൂര്‍കുന്ന സ്വദേശിയായ രാം ദാസാണ് ആത്മഹത്യം ചെയ്തത്. വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ വിഷം കഴിച്ച നിലയില്‍ ...

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ: കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി

ബത്തേരിയിലെ കല്ലൂര്‍ സ്വദേശി കരടിമാട് വാസുവാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകാര്‍ വാസുവിന്റെ വീട്ടില്‍ ജപ്തി നോട്ടിസ് പതിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വാസുവിന്റെയും ...

കര്‍ഷകന്‍റെ ആത്മഹത്യ, വില്ലേജ് അസിസ്റ്റ്ന്‍റിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം

പേരാമ്പ്ര: ചെ​​മ്പ​​നോ​​ട വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെട്ടിടത്തിൽ ക​​ർ​​ഷ​​ക​​നാ​​യ ജോ​​യി തൂ​​ങ്ങി ​​മ​​രി​​ച്ച സം​​ഭ​​വ​​ത്തിൽ വില്ലേജ് അസിസ്റ്റന്‍റിനെതിരേ പോലീസ് കേസെടുത്തു. ചെന്പനോട വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷിനെതിരേയാണ് ആത്മഹത്യ പ്രേരണാക്കുറ്റം ...

കര്‍ഷകന്റെ ആത്മഹത്യ, ചെമ്പനോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍

  പേരാമ്പ്ര: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസില്‍ നടക്കുന്നത് വ്യാപക ക്രമക്കേടുകളെന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തി. കരം സ്വീകരിച്ച ഭൂമി വനഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ...

കര്‍ഷകന്‍റെ ആത്മഹത്യ, വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്:  ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ്  വിജിലന്‍സ് പരിശോധന. ആത്മഹത്യ ...

കേരളത്തിലെ കര്‍ഷക ആത്മഹത്യ, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും തുല്യഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടില്‍ ...

കേരളത്തിലെ കര്‍ഷക ആത്മഹത്യ, സര്‍ക്കാരിന്‍റെ യശസിന് കളങ്കമെന്ന് എം.എം.മണി 

കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം സർക്കാരിന്റെ യശസിന് കളങ്കമാണെന്ന് മന്ത്രി എം.എം.മണി. കർഷകന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist