farmers protest 2021

കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ ഏതൊക്കെ ? സമരം ചെയ്യുന്ന സംഘടനകളോട് കൃഷി മന്ത്രി, ഉത്തരമില്ലാതെ സമരക്കാർ

ഗ്വാളിയോര്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നവര്‍ത്തിച്ച്‌ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം ആള്‍ക്കൂട്ടം കണ്ട് ...

ഇടനിലക്കാരുടെ മണ്ഡി വഴിയുള്ള ചൂഷണം തടയാന്‍ കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍: ഇനി എല്ലാം ഓൺലൈനിൽ മതി

ന്യൂഡല്‍ഹി: കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ വഴിയുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വാങ്ങിയതിന്റെ പണം ഇടനിലക്കാര്‍ ഓണ്‍ലൈനില്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന ...

മലക്കം മറിഞ്ഞ് മഹാരാഷ്ട്രസർക്കാർ : ‘അന്വേഷണം ബിജെപി ഐ-ടി സെല്ലിനെതിരെ, സെലിബ്രിറ്റികളുടെ ട്വീറ്റുകൾക്കല്ല’

സെലിബ്രിറ്റികളുടെ ട്വീറ്റുകൾ സംബന്ധിച്ച പോലീസ് അന്വേഷണം നിഷേധിച്ച് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്.  തിങ്കളാഴ്ച പത്രസമ്മേളനത്തിലാണ് ബിജെപി ഐ-ടി സെല്ലിനെതിരെ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞതെന്നും മറിച്ചു സെലിബ്രിറ്റികൾക്കെതിരെ ...

‘ജയ്പൂരിലേക്ക് പ്രവേശിക്കാൻ രാജസ്ഥാൻ കോൺഗ്രസ് സർക്കാർ ഞങ്ങളെ അനുവദിച്ചില്ല’: കർഷകർ രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വലിച്ചുകീറി കരിങ്കൊടി കാട്ടി

കർഷകർക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന രാഹുലിന് തിരിച്ചടി നൽകി രാജസ്ഥാനിലെ കർഷകർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോസ്റ്ററുകൾ വലിച്ചുകീറി അദ്ദേഹത്തിനെതിരെ അവർ മുദ്രാവാക്യം വിളിച്ചു. ശ്രീ ഗംഗനഗറിലെ ...

‘ഒരു ട്വീറ്റിന് ഖാലിസ്ഥാൻ തീവ്രവാദികൾ കൊടുത്തത് 2.5 മില്യൺ US ഡോളർ..അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ‘

ഒരു ട്വീറ്റിന് 2.5 മില്യൺ US ഡോളറോ... അതായത് ഏതാണ്ട് 18 കോടി ഇന്ത്യൻ രൂപ ആണത്രേ ഖാലിസ്ഥാൻ തീവ്രവാദികൾ ഇന്ത്യക്കെതിരെ പ്രസ്താവന ഇറക്കാൻ പോപ്പ് ഗായികക്ക് ...

ഇവിടുത്തെ പ്രശ്നം പരിഹരിക്കാന്‍ രാജ്യം പൂര്‍ണ സജ്ജം; വിദേശ ‘സെലിബ്രിറ്റി’കള്‍ക്കെതിരെ ലതാ മങ്കേഷ്‌കർ

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തു നിന്നുള്ളവർ ഇടപെടേണ്ട എന്ന് ലത മങ്കേഷ്കറിന്റെ പ്രതികരണം.ഈ രാജ്യത്തെ വ്യവസ്ഥിതിയിൽ പരിപൂർണവിശ്വാസമാണെന്നും ഇവിടുത്തെ പ്രശ്നങ്ങൾ രമ്യമായിത്തന്നെ പരിഹരിക്കപ്പെടുമെന്നും ഗായിക പറഞ്ഞു. ‘ഇന്ത്യ വളരെ ...

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’ ഉണ്ണി മുകുന്ദൻ

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ ചില വിദേശ സെലിബ്രിറ്റികൾ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളീവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ...

‘ഇന്ത്യയിൽ എന്ത് ചെയ്യണമെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം’; സെലിബ്രിറ്റികൾക്ക് മറുപടിയും മോദി സര്‍ക്കാരിന് പിന്തുണയുമായി സച്ചിന്‍

മുംബൈ: രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച്‌ അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, വിദേശ ശക്തികള്‍ക്ക് കണ്ടുനില്‍ക്കാമെന്നല്ലാതെ ...

സമരക്കാരെ പ്രതിസന്ധിയിലാക്കി കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങള്‍, താങ്ങുവിലയ്ക്ക് മാത്രം 1.72 ലക്ഷം കോടി, കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചനയും ബഡ്ജറ്റ് പ്രസംഗത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങള്‍. 75060കോടിയുടെ പ്രഖ്യാപനങ്ങളാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങുവിലയായി 2021 ല്‍ 1.72 ലക്ഷം കോടി ...

മാസ്ക് പോലും ധരിക്കാതെ കെകെ രാഗേഷും ബിന്ദു അമ്മിണിയും ഉത്തരേന്ത്യയിൽ സമരത്തിൽ പങ്കെടുത്തത് കൊറോണ വൈറസിനെ പടർത്താനോ?

സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ...

കർഷക പ്രക്ഷോഭത്തിന്റെ മറവിൽ കലാപം: 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനത്തിന് വിലക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനം വിലക്കി സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റര്‍നെ‌റ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist