കൊല്ലത്ത് മകളെ പീഡിപ്പിച്ചു; കെഎസ്‌ആര്‍ടിസി ഡ്രൈവറായ അച്ഛന്‍ അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് പുറത്തു പോയസമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ...