ഇനിയൽപ്പം മ്യൂസിക്ക് കേൾക്കാം; കണ്ണുതള്ളുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്
വ്യത്യസ്തമായ രീതിയിലുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് കൂടുതൽ ജനശ്രദ്ധ നോടുകയാണ് വാട്‌സ്ആപ്പ്. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ് ഇടയ്ക്കിടെ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോൾ വാട്‌സ്ആപ്പ് പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ ...