Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

കലങ്ങിയില്ല; സ്റ്റിക്കറിന് ഇനി പുറത്തു പോകേണ്ട; ഇനി വാട്സാപ്പിൽ തന്നെ കലക്കാം; പുതിയ അ‌പ്ഡേഷൻ

by Brave India Desk
Jan 14, 2024, 12:56 pm IST
in News, Technology
Share on Facebook
Tweet
WhatsApp
Telegram

വാട്സ് ആപ്പിൽ നീണ്ട വരികൾ എഴുതി ചാറ്റ് ചെയ്യുന്ന കാലമൊക്കെ പണ്ടേ കഴിഞ്ഞു. ടെക്സ്റ്റ് മെസേജ് അ‌യച്ചു നേരം കളയുന്നതിന് പകരം സ്റ്റിക്കർ അ‌യച്ചാണ് ഇന്നത്തെ ആളുകൾ വാട്സ്ആപ് ചാറ്റ് ചെയ്യുന്നത്. കളിയാക്കുന്നത് മുതൽ ആശംസകൾ ​കൈമാറാൻ വരെ ഇന്ന് സ്റ്റിക്കറുകളെയാണ് ആശ്രയിക്കുന്നത്.

ഇതിനായി പല ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് അ‌തിൽ നിന്നും സ്റ്റിക്കറുകൾ ഡൗൺലോഡ് ചെയ്തു എടുക്കുകയാണ് പതിവ്. ഇതിനും മടിയുള്ളവർ മറ്റുള്ളവർ അ‌യക്കുന്ന സ്റ്റിക്കറുകൾ സേവ് ചെയ്തു തൃപ്തിപ്പെടും. എന്നാൽ, ഇനി മുതൽ സ്റ്റിക്കറുകൾക്കായി പുറത്തൊന്നും പോകേണ്ട. വാട്ട്സാപ്പിന്റെ ഐഒഎസ് ഫീച്ചറിൽ തന്നെ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്ത് ഷെയർ ചെയ്യാവുന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ചാറ്റുകളെ കൂടുതൽ രസകരമാക്കാൻ ഈ ഫീച്ചർ സഹായിക്കും.

Stories you may like

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

പുതിയ ഫീച്ചർ ഉപയോഗിച്ച് ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും. ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളിൽ ടെക്സ്റ്റുകൾ ചേർക്കാനും വരയ്ക്കാനുമെല്ലാം ഇതുവഴി കഴിയും. ഇങ്ങനെ നിർമിച്ച് അയക്കുന്ന സ്റ്റിക്കറുകൾ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത. ഇങ്ങനെ സേവ് ആകുന്ന സ്റ്റിക്കറുകൾ പിന്നീട് എപ്പോൾ വേണമെങ്കിലും മറ്റ് ചാറ്റുകളിലേക്ക് ഷെയർ ചെയ്യാം.

സ്റ്റിക്കർ ക്രിയേറ്റ് ചെയ്യാനായി ചാറ്റ് ഓപ്പൺ ചെയ്ത് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കർ ഐക്കൺ ടാപ്പ് ചെയ്യുക. ഇതിൽ നിന്ന് ‘ക്രിയേറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട്, ഗാലറിയിൽ നിന്ന് ഒരു ചിത്രം സെലക്ട് ചെയ്യുക. ശേഷം ഓപ്പണായി വരുന്ന എഡിറ്റിങ് ടൂളിലൂടെ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ആഡ് ചെയ്യണം.

തുടർന്ന് സെന്റ് ബട്ടൻ ടാപ്പ് ചെയ്താൽ സ്റ്റിക്കർ അയക്കാനാകും. സ്റ്റിക്കർ ട്രേയിൽ നിന്ന് എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റിക്കറിൽ ലോങ് പ്രസ് ചെയ്ത് ‘എഡിറ്റ് സ്റ്റിക്കർ’ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ സ്റ്റിക്കർ എഡിറ്റ് ചെയ്യാനാകും. വാട്ട്സാപ്പിന്റെ വെബ് വേർഷനിൽ‍ ഈ ഫീച്ചർ നേരത്തെ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഐഒഎസ് 17ന് ശേഷമുള്ള ഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലും ഫീച്ചർ ലഭ്യമാവും. പഴയ ഐഫോണിൽ ഫീച്ചർ ലഭ്യമാകും. എന്നാൽ സ്റ്റിക്കർ എഡിറ്റ് ചെയ്യാനാകില്ല.

Tags: watsappTechnologyfeatureWhatsApp sticker
Share1
Tweet
Send
Share

Latest stories from this section

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology