featured

ബ്രഹ്‌മോസ് മിസൈൽ നിർമ്മാണം യുപിയിൽ : ഒരു രാജ്യത്തിനെയും അക്രമിക്കാനല്ല , ഇങ്ങോട്ട് വന്നാൽ വിടില്ലെന്നും രാജ്നാഥ് സിംഗ്

ലക്‌നൗ: ബ്രഹ്‌മോസ് മിസൈലിന്റെ നിർമ്മാണ യൂണിറ്റും, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ ലാബും യുപിയിൽ ആരംഭിക്കുന്നു . ഉത്തർപ്രദേശിന്റെ വികസന ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഏടായിരിക്കും ...

‘എല്ലാവർക്കും സുരക്ഷയും വളർച്ചയും’ ഇന്ത്യൻ കപ്പലുകൾ ഇതുവരെ പിന്നിട്ടത് 40,000 നോട്ടിക്കൽ മൈൽ ദൂരം : ഗൾഫ് മേഖലയിലേക്കുള്ള പര്യടനം ആരംഭിച്ച് ഐഎൻഎസ് സുദർശിനി

ഐഎൻഎസ് സുദർശിനി ഇറാൻ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലേക്ക് അയച്ച് ഇന്ത്യൻ നാവികസേന . സൗഹൃദ നാവിക സേനകളുമായി ഉഭയകക്ഷി സമുദ്ര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ...

ആയുധങ്ങൾ വഹിച്ച ചൈനീസ് അന്തർവാഹിനി മ്യാൻമറിലെത്തിയതായി റിപ്പോർട്ട് ; ലക്ഷ്യം ഇന്ത്യയെന്ന് സംശയം

ആയുധങ്ങൾ വഹിച്ച ചൈനീസ് അന്തർവാഹിനി മ്യാൻമറിലെത്തിയതായി റിപ്പോർട്ട് . മലാക്ക കടലിടുക്ക് വഴി ആൻഡമാൻ വഴിയാണ് അന്തർവാഹിനി മ്യാൻമറിലെത്തിയത് . വടക്കുകിഴക്കൻ വിമതരെ സഹായിക്കുക എന്നതാണ് ഇതിന്റെ ...

നിരവധി കൊലക്കേസുകളിലെ പ്രതിയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ ; ദക്ഷിണ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദി കൊല്ലപ്പെട്ടു . അനന്ത്നാഗ് ജില്ലയിലെ അർവാനി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത് . സെഹ്‌പോറ ...

ചൈനയുടെ സഹായത്തോടെ സൗദി അറേബ്യ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നു ; യുഎസ് രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്

വാഷിംഗ്ടൺ ; ചൈനയുടെ സഹായത്തോടെ സൗദി അറേബ്യ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് . മിഡിൽ ഈസ്റ്റിലടക്കം ആശങ്കയുണ്ടാക്കുന്ന പുതിയ നീക്കം , ...

അഫ്ഗാൻ -പാക് അതിർത്തിയിൽ വേലി കെട്ടാനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു : സാധനങ്ങളും പിടിച്ചെടുത്തു

അഫ്ഗാൻ -പാക് അതിർത്തിയിൽ വേലി കെട്ടാനെത്തിയ പാക് സൈനികരെ താലിബാൻ തടഞ്ഞു . കിഴക്കൻ പ്രവിശ്യയായ നംഗർഹാറിൽ അതിർത്തി വേലി സ്ഥാപിക്കുന്നതിൽ നിന്ന് താലിബാൻ സൈന്യം പാകിസ്താൻ ...

500 കിലോമീ‌റ്റർ ദൂരപരിധി , 1000 കിലോ വരെ പേലോഡ് ശേഷി ; ശത്രുമിസൈലുകളെ തകർക്കാൻ ‘പ്രളയ്’മിസൈൽ ‘ , വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ബാലസോർ ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രളയ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം. ഒഡീഷ തീരത്ത് ബാലസോറിൽ നിന്നാണ് ഹ്രസ്വദൂര, സർഫസ് ടു സർഫസ് മിസൈലിന്റെ പരീക്ഷണം ...

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

ഇന്ത്യയുടെ റഫേലിനോട് പിടിച്ചു നിൽക്കാൻ ചൈനയുടെ ചെംഗ്ഡു വാങ്ങാൻ പാകിസ്താൻ ആലോചിക്കുന്നതായി റിപ്പോർട്ട് . പാകിസ്താൻ എയർഫോഴ്‌സിന്റെ കോംബാറ്റ് ജെറ്റ് ജെഎഫ്-17 തണ്ടർ ഫൈറ്റർ പ്രോഗ്രാമിനെ കേന്ദ്രീകരിച്ചാണ് ...

നിപുൺ, വൈഭവ്, വിശാൽ, പ്രചണ്ഡ് , ഉലൂഖ് ; പാക്-ചൈന അതിർത്തികളിൽ കാവൽ ഒരുക്കാൻ തദ്ദേശീയ ബോംബുകൾ എത്തുന്നു

ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ ശക്തമായി നേരിടാൻ അതിർത്തിയിൽ കൂടുതൽ കരുത്തുള്ള ആയുധങ്ങൾ വിന്യസിക്കുകയാണ് ഇന്ത്യ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ബോംബുകളാണ് . ...

ചൈനയ്‌ക്കെതിരായ ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാൻ യുഎസ് ; ദ്രുതഗതിയിൽ തിരിച്ചടിക്കാനാകുന്ന അഞ്ച് ആയുധങ്ങൾ നൽകാൻ തയ്യാറെന്ന് ബൈഡൻ ഭരണകൂടം

അതിർത്തികൾ സുരക്ഷിതമാക്കാനും , ചൈനയിൽ നിന്നുള്ള ആക്രമണം തടയാനും ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആയുധങ്ങൾ നൽകാമെന്ന് യുഎസ് . ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ആയുധങ്ങൾ നൽകാൻ തയ്യാറാണെന്ന് ...

ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ സയ്ഫുള്ള അബു ഖാലിദിനെ വെടിവച്ച് കൊന്ന് ഇന്ത്യൻ സൈന്യം

ശ്രീനഗർ : ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ സയ്ഫുള്ള അബു ഖാലിദിനെ വെടിവച്ച് കൊന്ന് ഇന്ത്യൻ സൈന്യം . ശ്രീനഗറിലെ ഹർവാൻ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ...

2000 കിലോമീറ്റര്‍ പ്രഹരശേഷി ,; ശത്രു യുദ്ധക്കപ്പലുകളെയും ഭസ്മമാക്കുന്ന അഗ്നിയുടെ പരീക്ഷണം വിജയകരം

പുത്തൻ തലമുറ ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി-പി (പ്രൈം) വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ഡോ.എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം . ആണവ ശേഷിയുള്ള ...

നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ; ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരൻ ഫിറോസ് അഹമ്മദ് ദാറിനെ വെടിവച്ച് കൊന്ന് ഇന്ത്യൻ സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരൻ ഫിറോസ് അഹമ്മദ് ദാറിനെ വെടിവച്ച് കൊന്ന് ഇന്ത്യൻ സൈന്യം . ഷോപ്പിയാൻ ജില്ലയിലെ സൈനപോര മേഖലയിലാണ് ഏറ്റുമുട്ടലിനിടെ ഹിസ്ബുൾ ...

പ്രാർത്ഥനകൾ വിഫലം : ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു

ബെംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയടക്കം മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. .ബുധനാഴ്ച ...

പാക് ഭീകരൻ അബു സറാറിനെ വധിച്ച് ഇന്ത്യൻ സൈന്യം : വൻ നേട്ടമെന്ന് സൈനിക വൃത്തങ്ങൾ

ശ്രീനഗർ : പാക് ഭീകരൻ അബു സറാറിനെ വധിച്ച് ഇന്ത്യൻ സൈന്യം . ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട് സബ് ഡിവിഷനിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷാ ...

ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിനു നേരെ ഭീകരാക്രമണം ; രണ്ട് പോലീസുകാർക്ക് വീരമൃത്യു , 14 പേർക്ക് പരിക്കേറ്റു , പിന്നിൽ കശ്മീർ ടൈഗേഴ്സ്

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിനു നേരെ ഭീകരാക്രമണം .രണ്ട് പോലീസുകാർക്ക് വീരമൃത്യു . 14 പേർക്ക് പരിക്കേറ്റു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലെ പോലീസ് ക്യാമ്പിന് ...

‘ നമ്മുടെ സൈന്യത്തെ കുറിച്ച് അഭിമാനം , നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം ‘ ബിപിൻ റാവത്തിന്റെ അവസാന സന്ദേശം ഇതാണ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോര്‍ഡ് ...

ആരാണ് ബിപിൻ റാവത്തിന്റെ പിൻഗാമി : നീക്കങ്ങൾ ആരംഭിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിൽ അടുത്ത സംയുക്ത സൈനിക മേധാവിയെ നിയമിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചതായി സൂചന . സംയുക്ത സൈനിക മേധാവിയായി 2022 ജനുവരി ഒന്നിന് രണ്ട് വർഷം പൂർത്തിയാക്കാനിരിക്കെയാണ് ...

ജ്വലിക്കുന്ന ഓർമ്മയായി പ്രദീപ് : ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

തൃശൂർ ; കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭൗതികശരീരം സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രദീപ് ...

തിരിച്ചുവരാനുള്ള പോരാട്ടത്തിൽ വരുൺ സിംഗ് : പ്രാർത്ഥനയോടെ കൻഹോളി ഗ്രാമം

കൂനൂരിൽ ഹെലികോപ്ടർ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു . ഗുരുതരമായി പരുക്കേറ്റ വരുൺ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് ...

Page 4 of 14 1 3 4 5 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist