പ്രതീക്ഷയോടെ പുതുവർഷം; ആഹ്ലാദത്തോടെ വരവേറ്റ് ലോകം
തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേൽറ്റ് ലോകം. പതിവ് പോലെ കേരളത്തിലുൾപ്പെടെ വലിയ ആഘോഷപരിപാടികൾ ആയിരുന്നു പുതുവർഷത്തിന്റെ ഭാഗമായി നടന്നത്. കൊച്ചിയിൽ ഉൾപ്പെടെ നടന്ന ആഘോഷ പരിപാടികളിൽ ...