Monday, June 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നായ കടിച്ച കണ്ടക്ടറെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിനാൽ സർവീസ് മുടങ്ങി; ബസിന് 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

ഉദ്യോഗസ്ഥരുടെ നടപടി മനുഷ്യത്വ രഹിതമെന്ന് ജീവനക്കാർ

by Brave India Desk
Feb 23, 2023, 06:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: നായ കടിച്ച കണ്ടക്ടറെ മെഡിക്കൽ കോളേജിൽ കൊണ്ടു പോയതിനാൽ സർവീസ് മുടങ്ങിയ സ്വകാര്യ ബസിന് 7500 രൂപ പിഴയിട്ട് മോട്ടോർ വാഹന വ്കുപ്പ്. അരൂർ ക്ഷേത്രം – ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ‘വെള്ളിമുറ്റത്തപ്പൻ‘ എന്ന ബസിനാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. ബസിലെ കണ്ടക്ടർ വിഘ്നേഷിനെയാണ് രാവിലെ നായ കടിച്ചത്.

ചേർത്തലയിൽ നിന്നും രാവിലെ 7.50ന് പുറപ്പെട്ട ബസ് അരൂർ ക്ഷേത്രം കവലയിലെത്തിയപ്പോഴായിരുന്നു വിഘ്നേഷിനെ നായ കടിച്ചത്. ചേർത്തലയ്ക്കുള്ള സർവീസ് തുടങ്ങുന്നതിന് മുൻപ് റോഡിൽ നിൽക്കുകയായിരുന്ന വിഘ്നേഷിന്റെ കാലിൽ നായ കടിച്ചു. തുടർന്ന് ഡ്രൈവർ വിഘ്നേഷിനെ അടുത്തുള്ള അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെ പേവിഷ പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോകാനായിരുന്നു ആശുപത്രി ജീവനക്കാരുടെ നിർദേശം.

Stories you may like

രാജ്യസഭയിലേക്കും കൗൺസിലിലേക്കും ബിജെപിയുടെ സ്ഥാനാർത്ഥിപ്പട റെഡി; കർണാടകയും മധ്യപ്രദേശും പിടിക്കാൻ ഡൽഹിയിൽ നിന്നും പുതിയ നീക്കം, പട്ടികയിൽ ഇവർ

സുകുമാരൻ മുതൽ സലിം കുമാർ വരെ; 30 വർഷമായിട്ടും മാറാത്ത മരണവീടുകളിലെ നാണംകെട്ട രീതി; അന്ന് ജനം ഇന്ന് ക്യാമറയുമായി ഓൺലൈൻ മാധ്യമങ്ങൾ

ഇതിനിടെ, ബസ് ഓടാതെ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടു. ഉദ്യോഗസ്ഥർ ബസിന്റെ ചിത്രം എടുക്കുന്നത് കണ്ട മറ്റ് ബസ് ജീവനക്കാർ കാര്യം വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. സർവീസ് മുടക്കിയതിന് പിഴയായി 7500 രൂപ അടയ്ക്കണമെന്ന സന്ദേശം പിന്നീട് ബസ് ഉടമയുടെ ഫോണിലേക്ക് എത്തുകയായിരുന്നു.

Tags: private busMVDFinedstray dogConductor
Share1TweetSendShare

Latest stories from this section

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറക്കും

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

നിന്നെ എനിക്ക് വേണം മകനെ എന്ന് പറയാൻ അന്ന് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ”; രോഗക്കിടക്കയിൽ താങ്ങായ അമ്മയെക്കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകൾ

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

ചിരിയുടെ സുൽത്താൻ ഇനി ഓർമ്മ; നടൻ സലിം കുമാർ അന്തരിച്ചു

Discussion about this post

Latest News

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

സെഞ്ച്വറികളല്ല, ഈ 28 റൺസാണ് മാസ്റ്റർക്ലാസ്സ്; 2006-ൽ സച്ചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ടിനെ കബളിപ്പിച്ച കഥ; ഇത് ഒകെ അല്ലെ ബ്രില്ലിയൻസ്

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

‘വിവാഹത്തിന് മുൻപുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല, എല്ലാ പ്രണയവും കല്യാണത്തിൽ അവസാനിക്കണമെന്നില്ല’; നിയമന നിഷേധത്തിനെതിരെ സുപ്രീം കോടതി വിധി

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

പാകിസ്താനെ കാറ്റിൽപ്പറത്തി ഭാരതത്തിന്റെ ആണവ കുതിപ്പ്! ആയുധശേഖരത്തിൽ വൻ വർദ്ധനവ്; ശത്രുക്കളുടെ ഉറക്കം കെടുത്തി സിപ്രി റിപ്പോർട്ട്

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

അഫ്ഗാനെ നാണംകെടുത്തി ഇന്ത്യയുടെ ഇന്നിങ്സ് ജയം; ഒന്നാം ഇന്നിങ്സിൽ മാനവ് സുതർ, രണ്ടാം ഇന്നിങ്സിൽ വാഷിംഗ്ടൺ സുന്ദർ; ഇന്ത്യൻ ബൗളർമാരുടെ കംപ്ലീറ്റ് ഷോ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കും; പരസ്യ ആഹ്വാനവുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ; തിരിച്ചടിച്ച് ഇറാൻ; ലോകം ഭീതിയിൽ

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ഷി ജിൻപിങ് ഉത്തരകൊറിയയിൽ ; ഏഴുവർഷത്തിനു ശേഷമുള്ള സന്ദർശനം ; കിം ജോങ് ഉന്നിന്റെ ആണവ പദ്ധതികൾക്ക് ചൈന പിന്തുണ നൽകുമെന്ന് സൂചന

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ  ട്രംപ്

ലക്ഷ്യം ഇന്ത്യൻ മഹാസമുദ്രം! യുകെയിലെ പ്രഭുക്കന്മാരെ വെട്ടിച്ച് ദ്വീപ് വിലയ്ക്ക് വാങ്ങാൻ ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies