ഇന്ത്യ ആഗോള ശക്തിയായി വളരുന്ന രാജ്യം ; കർശനനയങ്ങൾ സ്വീകരിക്കുന്നത് അമേരിക്കയ്ക്ക് ഹാനികരമാകുമെന്ന് ഫിൻലൻഡ് പ്രസിഡണ്ട്
ഹെൽസിങ്കി : ഇന്ത്യയോട് കടുത്ത നയം സ്വീകരിക്കുന്നത് അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുമെന്ന് യുഎസിന് മുന്നറിയിപ്പ് നൽകി ഫിൻലൻഡ് പ്രസിഡണ്ട് അലക്സാണ്ടർ സ്റ്റബ്. ഇന്ത്യ ഒരു 'ഉയർന്നുവരുന്ന സൂപ്പർ ...












