ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയുടെ എതിരാളി യുവന്റ്‌സ്
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റ്‌സ് ഫൈനലില്‍ പ്രവേശിച്ചു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമിഫൈനല്‍ സമനിലയിലായതോടെ (1-1)യാണ് യുവന്റസിന് ...