കൊച്ചി: 17 വയസിന് താഴെയൂളളവരൂടെ ഫുട്ബോള്‍ ലോകകപ്പിന് കൊച്ചിയും വേദിയാകും. 2017ലെ ലോകകപ്പിന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് കൊച്ചിയെ വേദിയായി തിരഞ്ഞെടുത്തത്.
ഫിഫയൂടെ സാങ്കേതിക സമിതി തൂടര്‍ച്ചയായി വേദിയില്‍ പരിശോധന നടത്തും.പരിശോധനയില്‍ കൂറവുകള് കണ്ടാല്‍ വേദി മാറുന്ന കാര്യവും ഫെഡറേഷന് തീരുമാനിക്കൂം.ലോകകപ്പില്‍ 2 വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളാണ് പങ്കെടൂക്കൂന്നത്.
കൊച്ചി, ഡല്‍ഹി,മുംബൈ ഗുവാത്തി, ഗോവ, പൂനെ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവയാണ് ലോകകപ്പ് വേദികളായി തീരുമാനിച്ചിരൂന്നത്.എന്നാല്‍ ഒരു സംസ്ഥാനത്ത് 2 വേദി വേണ്ടെന്ന തീരുമാനത്തില്‍ ഫെഡറേഷന് പൂനയെയൂം സ്റ്റേഡിയം പൂതൂക്കിപ്പണിയിലെ സാവധാനം കാരണം ബംഗളൂരുവിനെയും ഒഴിവാക്കി.എന്നാല്‍ ഫിഫയുടെ സാങ്കേതിക സമിതി 8 വേദികളും സജ്ജമാണെന്ന് ഫുട്ബോള്‍ ഫെഡറേഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കുടാതെ തിരഞ്ഞെടുത്ത വേദിയിലും തുടര്‍ച്ചയായി പരിശോധന നടത്തും.
സമിതി നല്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വന്നാല്‍ തിരഞ്ഞെടുത്ത വേദികള്‍ ഫെഡറേഷന് മാറ്റും.120 കോടി രൂപ ലോകകപ്പ് സൗകര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.കൂടാതെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ വിഹിതവും ഉടന്‍ ലഭിക്കും.
Discussion about this post