2018ലെ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ രണ്ട് മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും. ദേശിയ ഗെയിംസിന്റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ നടന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് വേദി.
2015 നവംബര്‍ 12ന് ഗുവാമിനെതിരെയാണ് ഗ്രീന്‍ഫീല്‍ഡിലെ ആദ്യ മത്സരം. 2016 മാര്‍ച്ച് 29ന് തുര്ക്ക്മെനിസ്താനെതിരെയാണ് ഗ്രീന്‍ഫീല്‍ഡിലെ രണ്ടാമത്തെ മത്സരം.
Discussion about this post