ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരം; അമേരിക്കയിൽ നിന്ന് ക്ഷണമെത്തി ; നരേന്ദ്രമോദി-ട്രംപ് കൂടിക്കാഴ്ച ഈ മാസം
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി ...