അതീവരഹസ്യം,നൂറ്റാണ്ടുകളുടെ പഴക്കം; കറുത്ത പുകയും വെളുത്ത പുകയും നിർണായകം; പുതിയ മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പ് ഇങ്ങനെ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായാണ് വിടവാങ്ങിയിരിക്കുന്നത്. . ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ ...