സുഹൃത്തുക്കളാണെന്ന് നടിച്ച് പിന്നില്‍ നിന്ന് കുത്തുന്നവര്‍; എങ്ങനെ തിരിച്ചറിയാം, 7 ലക്ഷണങ്ങള്‍
നല്ല സുഹൃത്തുക്കളെ സമ്പാദിക്കുകയ എന്നത് ഹിമാലയന്‍ യജ്ഞമാണ്. പലപ്പോവും കൂടെയുള്ളവര്‍ സുഹൃത്തുക്കളാണെന്ന് പലരും അന്ധമായി വിശ്വസിക്കുന്നു ഇത്തരം മിഥ്യാധാരണകള്‍ ഇവരെ ചതിക്കുഴിയിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും ...