അവരെ കൊലയ്ക്ക് കൊടുത്തത് ആര്?; അമിത് ഷാ പറഞ്ഞത് സത്യമെങ്കിൽ വായനാട്ടിലെ ഹത്യഭാഗ്യരുടെ ഓർമ്മകളുടെ മുന്നിൽ നാം മാപ്പ് പറയണം
തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് കേന്ദ്രസർക്കാർ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പുകഴ്ത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വയനാട്ടിലെ ...