g sudhakaran

കേന്ദ്രഭരണത്തെ പുകഴ്ത്തി ജി. സുധാകരന്‍, ‘രാഷ്ട്രീയമായ ഭിന്നതകള്‍ ഉണ്ടെങ്കിലും സത്യം പറയാതിരിക്കാനാകില്ല, കേന്ദ്രസര്‍ക്കാര്‍ ഭരണപരമായ അന്തസ്സ് പുലര്‍ത്തുന്നുണ്ട്’

  ആലപ്പുഴ: കേന്ദ്രഭരണത്തെ പുകഴ്ത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കേന്ദ്രസര്‍ക്കാര്‍ ഭരണപരമായ അന്തസ്സ് പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ ഭിന്നതകള്‍ ഉണ്ടെങ്കിലും സത്യം പറയാതിരിക്കാനാകില്ല, ഇക്കാര്യം ...

കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി ജി സുധാകരന്‍’കാര്യക്ഷമതയുള്ള സര്‍ക്കാരും മന്ത്രിയുമാണ് കേന്ദ്രത്തിലേത്’, അവര്‍ക്ക് വീണ്ടും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു’

  കൊട്ടാരക്കര: കാര്യക്ഷമതയുള്ള സര്‍ക്കാരും മന്ത്രിയുമാണ് കേന്ദ്രത്തിലേതെന്നും അവര്‍ക്ക് വീണ്ടും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയാണന്നും മന്ത്രി ജി. സുധാകരന്‍. ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. എംസി റോഡുവഴിയുള്ള യാത്രാദുരിതത്തിന് ...

‘ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോ?’, തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍

  തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ ന്യായീകരിച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ചാണ്ടി റോഡുണ്ടാക്കിയാല്‍ നാട്ടിലെന്തെങ്കിലും സംഭവിക്കുമോയെന്നായിരുന്നു സുധാകരന്റെ ചോദ്യം. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാമെന്നും ...

‘രാവിലെ കുന്തവും പിടിച്ച് ഇറങ്ങും, നാണമുണ്ടോ ഇവിടത്തെ പത്രക്കാര്‍ക്ക്, നോക്കുകൂലി വാങ്ങുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ കഴിയില്ല’, രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍

തിരുവനന്തപുരം: നോക്കുകൂലി വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍. രാവിലെ കുന്തവും പിടിച്ച് കുറെപ്പേര്‍ ഇറങ്ങും. നോക്കുകൂലി വാങ്ങി നിര്‍മ്മാണം തടസപ്പെടുത്തുന്നവരെ സഹിക്കാമെങ്കിലും മാധ്യമങ്ങളെ സഹിക്കാന്‍ ...

ലോകബാങ്ക് പ്രതിനിധിയെ ജി സുധാകരന്‍ വംശീയമായി അധിക്ഷേപിച്ച സംഭവം, മാപ്പ് പറഞ്ഞിട്ടും അയയാതെ ലോക ബാങ്ക്, പല പദ്ധതികളും അവതാളത്തിലാകുമെന്ന് ആശങ്ക

  കൊച്ചി ; മന്ത്രി ജി സുധാകരന്‍ ലോക ബാങ്ക് പ്രതിനിധിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ അയവില്ലാത്ത സമീപനവുമായി ലോകബാങ്ക്. വിവാദപരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന്‍ മാപ്പു ...

ലോകബാങ്ക് ടീം ലീഡര്‍ക്കെതിരായി ജി സുധാകരന്റെ വംശീയാധിക്ഷേപം, യുഎസില്‍ നിരോധനമുള്ള വാക്കായിരുന്നു അതെന്ന് അറിയില്ലായിരുന്നുവെന്ന് സുധാകരന്‍

തിരുവനന്തപുരം: ലോക ബാങ്ക് ടീം ലീഡര്‍ക്കെതിരായ വംശീയ പരാമര്‍ശം നടത്തിയ മന്ത്രി ജി. സുധാകരന്‍ വെട്ടിലായി. സംഭവത്തില്‍ മാപ്പ് പറയുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. നിയമസഭയില്‍ പ്രയോഗിച്ചുകേട്ടിട്ടുള്ള പദമാണ് ...

സരിതാ നായരെ പുകഴ്ത്തി മന്ത്രി ജി.സുധാകരന്‍

കാഞ്ഞങ്ങാട്: സോളാര്‍ വിവാദനായിക സരിത എസ് നായരെ പുകഴ്ത്തി മന്ത്രി ജി.സുധാകരന്‍. സരിത ചെയ്തതെല്ലാം നല്ല കാര്യങ്ങളാണെന്നും, നാട്ടില്‍ വ്യവസായം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. ...

ഇ  ശ്രീധരനെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ  ശ്രീധരനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ രംഗത്ത്. കൊച്ചി മെട്രോ എന്നത് ഇ ശ്രീധരന്റെ മാത്രമല്ലെന്നാണ് ജി സുധാകരന്റെ വിമര്‍ശനം. കൊച്ചി മെട്രോ ...

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനത്തിനായി തോമസ് ഐസകും, ജി സുധാകരനും, മുഖ്യമന്ത്രിയ്ക്ക് പ്രസാദമായി ആപ്പിള്‍, ദര്‍ശനം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ആലപ്പുഴ: വിഗ്രഹാരാധനയെയും മനുഷ്യ വിഗ്രഹങ്ങളെയും എതിര്‍ക്കുന്ന, കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ അടുത്ത് ദര്‍ശനം തേടിയെത്തി. ...

സീതയോടുളള പെരുമാറ്റത്തില്‍ രാമനെക്കാള്‍ മാന്യന്‍ രാവണനെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴയില്‍ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കവേയാണ് മന്ത്രിയുടെ പ്രതികരണം. ഘോരവനത്തില്‍ അനുജന്റെ അടുത്ത് സീതയെ ...

‘തെരഞ്ഞെടുപ്പിന് മുമ്പേ മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നു’ വെളിപ്പെടുത്തലുമായി മന്ത്രി ജി സുധാകരന്‍

തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരന്റെ വെളിപ്പെടുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇതെന്നും സുധാകരന്‍ പറഞ്ഞു. ...

‘വഴിയിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു’; ഇവര്‍ക്ക് യാതൊരു ബോധവുമില്ലെന്ന് വിവാദ പ്രസ്താവനയുമായി മന്ത്രി ജി സുധാകരന്‍

കൊച്ചി: സ്ത്രീകള്‍ പലതും ഉപേക്ഷിക്കേണ്ടതുണ്ടെന്ന കാര്യം വ്യക്തമാണെന്ന് മന്ത്രി ജി സുധാകരന്‍. വഴിയരികിലൂടെ ചെവിയില്‍ ഫോണും പിടിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇവര്‍ക്ക് യാതൊരു ബോധവുമില്ല. ...

‘ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബി’; തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെ മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ധനവകുപ്പിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ധനമന്ത്രി തോമസ് ഐസക്ക് രൂപം കൊടുത്ത കിഫ്ബിക്കെതിരെയാണ് പൊതുമരാമത്ത് ജി.സുധാകരന്‍ രംഗത്തെത്തിയത്. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പയെടുക്കുന്ന കളിയാണ് ...

‘സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളായി’ സെന്‍കുമാര്‍ സുപ്രിം കോടതി കരുതും പോലെ മാന്യനല്ലെന്ന് ജി സുധാകരന്‍

കോഴിക്കോട്:ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെന്‍കുമാറെന്ന സുധാകരന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ...

കുമ്മനം രാജശേഖരനെയും കാനത്തെയും പുകഴ്ത്തി ജി സുധാകരന്‍

കൊച്ചി : ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പുകഴ്ത്തി് മന്തി ജി സുധാകരന്‍. രണ്ടുപേരും അഴിമതിക്കാരല്ലെന്നായിരുന്നു അദേഹത്തിന്റെ സാക്ഷ്യപത്രം.മദ്യവില്‍പ്പന ...

‘സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ വോട്ട് ചെയ്തുവെന്ന് മഹിജയുടെ സമരത്തെ തള്ളി ജി. സുധാകരന്‍; ‘ഗവണ്‍മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് അമ്മാവന് ഭീഷണി’

കൊച്ചി: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരത്തെ തള്ളി പറഞ്ഞ് മന്ത്രി ജി. സുധാകരന്‍. മഹിജയുടെ സമരമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. സ്ത്രീകള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. മലപ്പുറത്ത് കിട്ടിയത് ...

ഷാജഹാന്റെ അറസ്റ്റ് പൊതുവിഷയമല്ലെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: കെ.എം ഷാജഹാന്റെ അറസ്റ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരന്‍. പലരും ജയിലില്‍ കിടക്കുന്നുണ്ട്. സര്‍ക്കാറിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 80000ലധികം ...

‘അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുന്നു’, ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് സുധാകരന്‍

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുകയാണ്. രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ...

‘സ്ഥാനാര്‍ത്ഥിയാക്കിയത് ജനങ്ങളല്ല, പാര്‍ട്ടിയാണ്; പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ട’, വിവാദ പ്രസ്താവനയുമായി ജി സുധാകരന്‍

കൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാല മാറ്റിസ്ഥാപിക്കലില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കെതിരെ തുറന്നടിച്ച് മന്ത്രി ജി സുധാകരന്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇല്ലാത്ത നയം ചില ജനപ്രതിനിധികള്‍ക്ക് വേണ്ടെന്ന് ജി ...

മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവന തള്ളി ജി.സുധാകരന്‍

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തള്ളി മന്ത്രി ജി.സുധാകരന്‍. അത്തരത്തില്‍ പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധാകരന്‍ ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist