g sudhakaran

‘കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുന്നു’, ഇപ്പോഴത്തെ കേസുകള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതല്ലെന്നും ജി സുധാകരന്‍

കേരളീയ സമൂഹം കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള കേസുകള്‍ വ്യക്തിപരമാണ്. അവര്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തവയല്ലെന്നും സുധാകരന്‍ പറഞ്ഞു. ...

പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ല, തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്ന് മന്ത്രി ജി. സുധാകരന്‍

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ...

ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നായി. സര്‍ സി.പി.യുടെ മൂക്കരിഞ്ഞ ...

സൂപ്പര്‍സ്റ്റാര്‍ പദവിക്കെതിരേ മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: മലയാള സിനിമയിലെ ചിലരെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന വിശേഷിപ്പിക്കുന്നതിനെതിരെ മന്ത്രി ജി.സുധാകരന്‍. ഒരു നടനെയും സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ...

മുഖ്യമന്ത്രിയായതിന്റെ യാതൊരു അഹംഭാവവും പിണറായി വിജയനില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മന്ത്രി ജി. സുധാകരന്‍. മുഖ്യമന്ത്രിയായതിന്റെ യാതൊരു അഹംഭാവവും പിണറായിക്കില്ല. പണ്ട് എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴും പിണറായി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ വികസന ...

തൃപ്തി ദേശായിയ്ക്ക് ശബരിമലയില്‍ കയറാനാവില്ലെന്ന് ജി സുധാകരന്‍: ‘ശബരിമലയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായി കാത്തിരിക്കുകയാണ് ഉചിതം’

തിരുവനന്തപുരം: ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞ നിലവിലെ നിയമം പാലിക്കണമെന്ന് തൃപ്തി ദേശായിയ്ക്ക് ശബരിമലയില്‍ കയറാനാവില്ലെന്ന് ജി സുധാകരന്‍. ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ല. സുപ്രീംകോടതിയിലെ നിയമപോരാട്ടത്തിലെ ...

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: നിലമ്പൂര്‍ വനമേഖലയില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി ജി. സുധാകരന്‍. പോലീസാണ് വെടിവയ്പ്പ് നടത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാകില്ല വെടിവയ്പ് നടത്തിയത്. വിശദാംശം ...

‘ജയന്തന്‍ നല്ല സഖാവല്ല’, ‘പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണ്’, വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

കായംകുളം: വടക്കാഞ്ചേരി കൂട്ടബലാത്സംഗകേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തനെതിരേ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നും കുഴപ്പക്കാരനുമാണന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. ...

ജി.സുധാകരനെതിരായ തെരഞ്ഞെടുപ്പ് കേസ്; വി.എസ് അച്യൂതാനന്ദന്റെ മൊഴി പോലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം: വി.എസ് അച്ചുതാനന്ദന്‍ വോട്ട് ചെയ്യുന്നത് മന്ത്രി ജി.സുധാകരന്‍ എത്തി നോക്കി എന്ന തെരഞ്ഞെടുപ്പ് കേസില്‍ ഭരണപരിഷകാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ...

ടോള്‍ പരിവിനോട് സര്‍ക്കാരിനു യോജിപ്പില്ല…”; വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: ടോള്‍ പിരിവിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നുവെന്ന് സുധാകരന്‍ ...

പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ അന്തരിച്ചു

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മാതാവ് പങ്കജാക്ഷിയമ്മ (80) ആലപ്പുഴയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് ...

സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ത്ഥനയും നിലവിളക്കും പാടില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുകയോ പ്രാര്‍ത്ഥന ചൊല്ലുകയോ ചെയ്യരുതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദേശം. സ്‌കൂള്‍ അസംബ്ലിയില്‍ ദൈവത്തെ വര്‍ണിച്ചുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ പാടില്ലെന്നും മന്ത്രി ...

”ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ലെന്ന് പറയാന്‍ ദേവസ്വം പ്രസിഡന്റിന് എന്ത് അധികാരമെന്ന്? ” പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍

ചാരുംമൂട്: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ എന്തിനാണ് ഇത്രയും ബഹളമെന്നും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്ത് അധികാരമാണ് ഉള്ളതെന്നും പൊതുമരാമത്ത് മന്ത്രി ...

രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകള്‍ ഗതാഗത യോഗ്യമാക്കും: ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കും; മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: രണ്ടു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാനത്ത് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഭൂമി ...

‘അടിവസ്ത്രമിടാത്ത സന്ന്യാസിമാര്‍’ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ഹിന്ദു സന്ന്യാസിമാര്‍ അടിവസ്ത്രം ധരിക്കാത്തവരെന്ന പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കുട്ടനാട് വെളിയനാട് മാര്‍ സ്‌തേഫാനോസ് ക്‌നാനായ വലിയപള്ളിയില്‍ നടന്ന ...

മന്ത്രി ജി സുധാകരന്‍ ഹിന്ദു സന്ന്യാസിമാരെ അപമാനിച്ചു: പ്രതിഷേധം ശക്തമാകുന്നു

അമ്പലപ്പുഴ: പൊതുപരിപാടിയിലെ മന്ത്രി ജി സുധാകരന്‍ ഹിന്ദു സന്ന്യാസിമാരെ അപമാനിച്ച് പ്രസംഗിച്ചു. ഹിന്ദു സന്ന്യാസിമാര്‍ അടിവസ്ത്രം ഉപയോഗിക്കാത്തവരെന്നായിരുന്നു സുധാകരന്റെ അവഹേളനം. പുന്നപ്ര സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി ആദിലാ ...

വിഎസ് വോട്ട് ചെയ്തപ്പോള്‍ എത്തിനോക്കിയെന്ന പരാതിയില്‍ ജി. സുധാകരനെതിരെ കേസ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനനന്ദന്‍ വോട്ടു ചെയ്യുന്നതിനിടെ ആലപ്പുഴ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജി. സുധാകരന്‍ ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസ് എടുത്തു. ആലപ്പുഴ എസ്പി പുന്നപ്ര ...

‘ദേശാഭിമാനി പത്രം പോലും എന്നെ സംരക്ഷിക്കുന്നില്ല’ വിഎസ് വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന ആരോപണം നിഷേധിച്ച് ജി സുധാകരന്‍

പ്രതിപക്ഷ നേതാവ് വോട്ട് ചെയ്യുമ്പോള്‍ എത്തി നോക്കിയതല്ലെന്ന് സിപിഎം നേതാവ് ജി സുധാകരന്‍, തനിക്ക് തെറ്റ് പറ്റിയിട്ടില്ല, വീഴ്ച വരുത്തിയത് പോലിസും സര്‍ക്കാരുമാണ്. എന്ത് കൊണ്ടാണ് തന്നെയും ...

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ ജി സുധാകരന്റെ വാല്യക്കാരല്ല’ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു

ആലപ്പുഴ: അമ്പലപ്പുഴയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ ജി.സുധാകരന് മറുപടി നല്‍കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ സുധാകരനെ ചങ്ങലക്കിടണം, സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി സുധാകരന്‍ ...

സി.പി.എം വനിതാ നേതാവിന്റെ പരാതിയില്‍ ജി. സുധാകരനെതിരെ കേസ്

ജി സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ കേസ്. സി.പി.എം മുന്‍ ജില്ലാ ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയുടെ പരാതിയില്‍ അമ്പലപ്പുഴ പൊലീസാണ് കേസെടുത്തത്. പൊതുവേദിയില്‍ വെച്ച് പരസ്യമായി അവഹേളിച്ചെന്നാണ് പരാതി. ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist