ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ?; ജി.വേണുഗോപാൽ
കൊച്ചി; സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. ഏറ്റവും കൂടുതൽ ഇത്തരം വ്യാജവാർത്തകൾ വരുന്നത് സിനിമാ മേഖലയിലെ ആളുകളെ സംബന്ധിച്ചാണ്. നടീ നടൻമാർ, ...