Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മിത്തല്ല സിപിഎമ്മേ .. ശക്തിയാണ് കാണാൻ പോകുന്നത്; നാട്ടിലെങ്ങും ഗണേശോത്സവങ്ങൾ; ആഘോഷത്തിന് തയ്യാറെടുത്ത് ഹിന്ദു സംഘടനകൾ; കേരളത്തിൽ ഗണപതി തരംഗം

by Brave India Desk
Aug 7, 2023, 03:18 pm IST
in Kerala, Culture
Share on Facebook
Tweet
WhatsApp
Telegram

ഗണപതി മിത്താണെന്ന് ഒരു വാക്ക് പറഞ്ഞത് മാത്രമേ സ്പീക്കർ ഷംസീറിനും സിപിഎമ്മിനും ഓർമ്മയുള്ളൂ. പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി. കൂട്ടത്തിലെ ആരോടോ ഉള്ള വിരോധം തീർക്കാനെന്ന പോലെ പി ജയരാജന്റെ വക മോർച്ചറി പ്രയോഗവും എരിതീയിലെ എണ്ണയായി . പ്രതിഷേധത്തിൽ എൻ.എസ്.എസും , എസ്.എൻ.ഡി.പിയും ശീവഗിരി മഠവും ബ്രാഹ്മണ സഭയുമെല്ലാം ഇടപെടുകയും ചെയ്തു. ആന്തൂർ ഗോവിന്ദനെ ഓന്തൂർ ഗോവിന്ദൻ എന്ന് വിളിക്കുന്ന തരത്തിൽ എം.വി ഗോവിന്ദന്റെ ട്രപ്പീസ് കളി കൂടിയായതോടെ എല്ലാം പൂർണമായി. ഇപ്പോൾ കേരളത്തിലെങ്ങും ഗണപതിയാണ് താരം.

ബ്രിട്ടീഷുകാർക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാൻ സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകന്റെ മനസ്സിൽ വിരിഞ്ഞ ആശയമായിരുന്നു ഗണേശോത്സവം. പൂനെയിലും നാഗ്പൂരിലും ബോംബെയിലുമൊക്കെ പതിനായിരങ്ങൾ പങ്കെടുത്ത ഗണേശോത്സവങ്ങൾ നടന്നു. യുവാക്കൾ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി ഗണേശോത്സവങ്ങളിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ജനപ്രിയത ബ്രിട്ടീഷുകാരെ ഞെട്ടിക്കുകയും റൗലത്ത് കമ്മിറ്റി റിപ്പോർട്ടിൽ ഇത് പരാമർശ വിധേയമാവുകയും ചെയ്തു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കേരളത്തിൽ പൊതുവെ വളരെ കുറച്ചാണ് ഗണേശോത്സവങ്ങൾ നടന്നിരുന്നത്. ശിവസേന ചിലയിടങ്ങളിൽ ഉത്സവങ്ങൾ നടത്തിയിരുന്നതൊഴിച്ചാൽ പൊതുവെ കേരളത്തിൽ അപൂർവ്വമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂടുതൽ സ്ഥലങ്ങളിൽ ഗണേശോത്സവങ്ങൾ ആരംഭിച്ചിരുന്നെങ്കിലും കേരളം മുഴുവൻ നടക്കുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ മാറിമറിയുമെന്ന് ഉറപ്പായിരിക്കുകയാണ്.

നേരത്തെ നടന്നിരുന്ന സ്ഥലങ്ങളിൽ പൂർവാധികം ശക്തിയോടെ ഗണേശോത്സവങ്ങൾ ആഘോഷിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ഇതിനായി വലിയ ആഘോഷ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയതായി ഗണേശോത്സവങ്ങളും നടക്കുന്നുണ്ട്. ഏതെങ്കിലും ചില മേഖലകളിൽ ഒതുങ്ങിയിരുന്ന ആഘോഷം ഇപ്പോൾ കേരളം മുഴുക്കെ എത്തുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.

ഉത്സവങ്ങളും ആഘോഷങ്ങളും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. എത്രത്തോളം ഉത്സവങ്ങൾ ഉണ്ടാകുന്നോ മലയാളികൾ അത്രത്തോളം അതൊക്കെ ആഘോഷിക്കുകയും ചെയ്തു. തിലകൻ ബ്രിട്ടീഷ് രാജിനെതിരെ ആയിരുന്നു ആഘോഷം സംഘടിപ്പിച്ചതെങ്കിൽ കേരളത്തിലെ ഹിന്ദുക്കൾ ഇവിടുത്തെ ഹിന്ദുവിരുദ്ധ രാജിനെതിരെയാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. എന്തായാലും ഇക്കുറി കേരളം മുഴുവൻ ഗണേശൻ ആറാടുക തന്നെ ചെയ്യും.

Tags: A N ShamsirCPIM GanapatiRSSm v govindanvinayaka chathurthiganeshGanesothsavVande Vinayakam
Share13
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies