Gangster

ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് യുഎസ് ; രണ്ടുപേർക്ക് വെടിയേറ്റതായി സ്ഥിരീകരണം

വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ ...

ബിഎസ്പി നേതാവ്, എംഎൽഎ, ഗുണ്ടാ നേതാവ്… ഒടുവിൽ പൂട്ടിട്ട് യോഗി സർക്കാർ ; മുഖ്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി കോടതി

ലഖ്‌നൗ : ഉത്തർപ്രദേശിലെ മുൻ എംഎൽഎയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 34 വർഷം ...

ഹരിയാന ഗ്യാങ്സ്റ്റർ: വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് യുഎസിലേക്ക് രക്ഷപ്പെട്ട 19കാരനെതിരേ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

ന്യൂഡൽഹി: ഹരിയാന സ്വദേശിയായ 19 കാരനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. നിരവധി ക്രിമിനൽ ഗൂഢാലോചനകളിലും കൊലപാതക ശ്രമങ്ങളിലും പങ്കുള്ള യോഗേഷ് കദ്യാനെതിരെയാണ് ഇന്റർപോൾ നോട്ടീസ് ...

ഗുണ്ടാനേതാവിനെ കോടതിവളപ്പിൽ വെടിവെച്ച് കൊന്നു; ആക്രമണം നടത്തിയത് അഭിഭാഷകരുടെ വേഷത്തിലെത്തിയവർ

ലക്‌നൗ : ഗുണ്ടാനേതാവിനെ കോടതി വളപ്പിൽ വെച്ച് വെടിവെച്ച് കൊന്നു. ലക്‌നൗവാണ് സംഭവം. സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരു പെൺകുട്ടിക്കും പരിക്കേറ്റു. ബിജെപി നേതാവ് ബ്രഹ്മദത്ത് ...

യുപിയിൽ ഗുണ്ടകളും എസ്ടിഎഫും തമ്മിൽ ഏറ്റുമുട്ടൽ; കുപ്രസിദ്ധ ഗുണ്ട അനിൽ ദുജാന കൊല്ലപ്പെട്ടു

ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനിൽ ദുജാന കൊല്ലപ്പെട്ടു. മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.യുപി എസ്ടിഎഫും അനിൽ ...

ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദും സഹോദരനും കുറ്റക്കാരെന്ന് കോടതി; യുപി പോലീസിന്റെ കസ്റ്റഡിയിൽ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയും തള്ളി

പ്രയാഗ് രാജ്: അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദും സഹോദരനും കുറ്റക്കാരനെന്ന് യുപി കോടതി. ബിഎസ്പി നേതാവും എംഎൽഎയുമായിരുന്ന രാജു പാലിന്റെ ...

ബോംബ് നിർമ്മിക്കുന്നതിനിടെ കയ്യിലിരുന്ന് പൊട്ടി; ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്; ഇരു കൈകളും അറ്റുപോയി

ചെന്നൈ: തമിഴ്‌നാട്ടിൽ ബോംബ് പൊട്ടിത്തെറിച്ച് കുപ്രസിദ്ധ ഗുണ്ടാ നേതാവിന് പരിക്ക്. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒട്ടേരി കാർത്തിയ്ക്കാണ് അപകടത്തിൽ ഇരു കൈകളും നഷ്ടമായത്. ...

ഗഡ്കരിക്ക് വധഭീഷണി സന്ദേശം എത്തിയത് കർണാടകയിലെ ജയിലിൽ നിന്ന്, ആവശ്യപ്പെട്ടത് 100 കോടി; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി പോലീസ്

നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിലേക്ക് വധഭീഷണി സന്ദേശം എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞ് നാഗ്പൂർ പോലീസ്. കർണാടകയിലെ ജയിലിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് അന്വേഷണ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist