ghost

വനത്തിലെ കിണറില്‍ നിന്ന് നിലവിളി, പ്രേതമെന്ന് നാട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്

  തായ്ലന്‍ഡില്‍ കിണറ്റില്‍ അകപ്പെട്ടുപോയ യുവാവ് കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. വിജനപ്രദേശമായതിനാല്‍ സഹായത്തിനായി നിലവിളിച്ച ഇയാളുടെ ശബ്ദം കേട്ട് നാട്ടുകാര്‍ കരുതിയത് കിണറ്റില്‍ പ്രേതബാധയുണ്ട് എന്നാണ്. ഇവര്‍ ...

മനുഷ്യ ആത്മാവിന്റെ ഭാരം 21 ഗ്രാം; 20ാം നൂറ്റാണ്ടിൽ തന്നെ പരീക്ഷിച്ച് കണ്ടെത്തിയ ശാസ്ത്രജ്ഞൻ

2022 ൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമയാണ് 21 ഗ്രാംസ്. നവാഗതസംവിധായകനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവും കൊലപാതകിയെത്തേടിയുള്ള യാത്രയുമാണ് '21 ഗ്രാംസ്' ...

Representative Image

ജനിക്കുന്ന കുട്ടികള്‍ പിശാചുക്കളായി മാറുമെന്ന് വിശ്വാസം; ശ്മശാനത്തിന്‌ സമീപം ആളൊഴിഞ്ഞ പ്രേതപ്പറമ്പ് പോലെ ആധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രി കെട്ടിടം

ബംഗലൂരു: ശ്മശാനത്തിന്‌ സമീപം ആളൊഴിഞ്ഞ പ്രേതപ്പറമ്പ് പോലെ മൂകമായി ഒരു സര്‍ക്കാര്‍ ആശുപത്രി കെട്ടിടം. കര്‍ണാടകയിലെ കലബുറഗിയിലാണ്‌ ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ...

പ്രേതത്തെ വിവാഹം കഴിച്ചു, പിന്നാലെ എപ്പോഴും പിന്തുടരുന്നുവെന്ന പരാതിയുമായി യുവതി; ബാധയൊഴിപ്പിച്ച് ദാമ്പത്യബന്ധം വേർപിരിയണമെന്ന് ആവശ്യം

പ്രേതത്തെ വിവാഹം കഴിച്ച് ശ്രദ്ധ നേടിയ റോക്കർ ബ്രൊക്കാർഡ് ഇപ്പോൾ വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ്. ഭർത്താവ് ആത്മാവായത് കൊണ്ട് തന്നെ അത് അത്ര എളുപ്പമാകില്ലെന്ന് അവർക്കറിയാം. ...

തിഹാർ ജയിലിൽ ‘പ്രേതശല്യം’,അനുഭവ കഥകളുമായി തടവുപുള്ളികള്‍,ബാധ ഒഴിപ്പിക്കാന്‍ പൂജയും കൗണ്‍സിലിംഗുമായി​ ജയിൽ ജീവനക്കാർ

തിഹാര്‍ ജയിലില്‍ ‘പ്രേതവിളയാട്ടം. ഓരിയിടല്‍, ഉറങ്ങിക്കിടക്കുമ്പോള്‍ ചുറ്റിലും കാല്‍പ്പെരുമാറ്റം, അപ്രതീക്ഷിതമായി മുഖത്തടി, ചിലരുടെ പുതപ്പ്​ ആരോ വലിച്ചെടുക്കുന്നു എന്ന പരാതികളാണ് തടവുപുള്ളികൾ പറയുന്നത്. എന്നാല്‍, ഇതുമൂലം പൊറുതിമുട്ടിയിരിക്കുകയാണ്​ ...

‘പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം’, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആത്മാവ് പോയസ് ഗാര്‍ഡനില്‍ അലഞ്ഞ് തിരിയുന്നതായി റിപ്പോര്‍ട്ട്. ജീവനോടിരിക്കെ തന്നെ എതിരാളികളുടെ പേടി സ്വപ്നമായിരുന്ന ജയലളിത മരണശേഷവും എതിരാളികളുടെ ...

‘അജിത് ഡോവലിനോട് പ്രതികാരം ചെയ്യാന്‍ ഓംപുരിയുടെ പ്രേതം അലഞ്ഞ് തിരിയുന്നു’ ദൃശ്യങ്ങള്‍ സഹിതം പാക് ചാനലിന്റെ റിപ്പോര്‍ട്ട്-വീഡിയൊ

ബോളിവുഡ് താരം ഓംപുരിയുടെ പ്രേതം അലഞ്ഞ് തിരിയുകയാണെന്ന വാദവുമായി പാകിസ്ഥാന്‍ ചാനല്‍ ബോല്‍ ന്യൂസ്. പ്രതികാര ദാഹിയായ ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പാക് ചാനല്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist