ശമ്പളം വെറും 13,000; കാമുകിക്ക് സമ്മാനം ആഡംബര ഫ്‌ളാറ്റും,ഡയമണ്ട് ആഭരണങ്ങളും; കോടികളുടെ തട്ടിപ്പ് നടത്തിയത് നിസാരവഴിയിലൂടെ; 23 കാരൻ ഒളിവിൽ
മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 21 കോടിയുടെ തട്ടിപ്പ് നടത്തി 23 കാരൻ. ഇവിടുത്തെ മാസശമ്പളക്കാരനായ ഹർഷൽ കുമാറാണ് തട്ടിപ്പ് നടത്തിയത്. 13,000 രൂപ മാസശമ്പളത്തിൽ ...