gold medal

നൂറിൽ നൂറ്; മെഡലുകളുടെ എണ്ണത്തിൽ സെഞ്ച്വുറി തികച്ച് ഭാരതം; വേട്ട തുടരുന്നു

ബെയ്ജിംഗ്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ തിളക്കം. കബഡി മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം സ്വർണം സ്വന്തമാക്കി. ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു ...

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വര്‍ണ തിളക്കം; സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക – ഹരീന്ദര്‍ സഖ്യത്തിന് വിജയം; നേടിയത് ഇന്ത്യയുടെ 20ാം സ്വര്‍ണം

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി സ്വര്‍ണ നേട്ടം. സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ - ഹരീന്ദര്‍ ...

‘അദ്ദേഹം മികവിന്റെ പര്യായം‘: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമാന്യമായ കഴിവുള്ള ...

ചരിത്ര നേട്ടം; അഭിമാനമായി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സുവർണത്തിളക്കം

ബുഡാപെസ്റ്റ് : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ ആദ്യ സ്വർണമാണ് നീരജ് കുറിച്ചത്. 88.17 ...

ദോഹ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര; 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ...

പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം; ചരിത്രം കുറിച്ചത് ഷൂട്ടിംഗിൽ അവനി ലേഖര

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യൻ ഷൂട്ടിംഗ് താരം അവനി ലേഖരയാണ് രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. ലോക റെക്കോർഡോടെയാണ് അവനി സുവർണ നേട്ടം കൈവരിച്ചത്. പാരാലിമ്പിക്സിൽ ...

‘അതിശയകരമായ ത്രോ, ഹാറ്റ്‌സ് ഓഫ്, നീരജ് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനം’: നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. നീരജ് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ...

ഷൂട്ടിംഗ് ലോകകപ്പ്; 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണ്ണം നേടി ഇന്ത്യ

ഡൽഹി: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണ്ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലുമാണ് ഇന്ത്യ ...

പ്രസിഡന്റ്സ് കപ്പ് ബോക്സിംഗ്; മേരി കോമിന് സ്വർണ്ണം

ഇന്തോനേഷ്യ: 23ആമത് പ്രസിഡന്റ്സ് കപ്പ് ബോക്സിംഗിൽ ഇന്ത്യയുടെ എം സി മേരികോമിന് സ്വർണ്ണം. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെയാണ് മേരി കോം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ...

ചരിത്രം കുറിച്ച് ദ്യുതി ചന്ദ്; ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ സ്വർണ്ണം

നാപ്പോളി; ഇറ്റലിയിലെ നാപ്പോളിയിൽ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യക്ക് സ്വർണ്ണം. 11.32 സെക്കൻഡിൽ ഓടിയെത്തിയാണ് ഇന്ത്യയുടെ ദ്യുതി ചന്ദ് ചരിത്രം കുറിച്ചത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist