സ്വർണവില റെക്കോർഡ് ഉയരത്തിൽ; ചരിത്രത്തിലാദ്യമായി പവന് 48,000 കടന്നു; വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർട്ട് ഉയരത്തിൽ. ചരിത്രത്തിൽ ഇതാദ്യമായാണ് സ്വർണവില പവന് 48,000 കടക്കുന്നത്. ഇന്ന് ഒരു പവന് 320 രൂപയാണ് ഉയന്നത്. ഒരു പവൻ സ്വർണത്തിന്റെ ...