‘മുഖ്യമന്ത്രിയുടെ ഓഫീസിന് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ബന്ധം, വിഷയം ദേശസുരക്ഷയെ ബാധിക്കുന്നത്‘; പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ബന്ധമുണ്ടെന്നും വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് ...