ഒരേ ഒരു തവണ ഉപയോഗിച്ചാൽ താരന്റെ മുട്ടിടിക്കും; മുടി കാടുപോലെ; കിടിലൻ ഷാംപൂവിന്റെ രഹസ്യക്കൂട്ട് പുറത്ത്
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരിൽ ചിലർ നേരിടുന്ന പ്രശ്‌നമാണ് എത്ര പരിപാലിച്ചിട്ടും എത്ര പൈസ ചിലവാക്കിയിട്ടും പ്രത്യേകിച്ച് ഗുണം ഉണ്ടാവുന്നില്ല എന്നത്. മുടിയുടെ പരിപാലനവും അങ്ങനെ തന്നെയാണ് വിലകൂടിയ ഷാംപൂകളും ...