ലോകരാഷ്ട്രങ്ങൾ വിശ്വസിക്കുന്ന അന്താരാഷ്ട്ര സംഘടനയ്ക്കുള്ളിലും ഭീകരർ നുഴഞ്ഞുകയറി; പുഴുക്കുത്തറിയാതെ സ്‌കൂളുകളിൽ നിയമിച്ചതായി റിപ്പോർട്ട്
ജെറുസലേം: പലസ്തീനിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനവിഭാഗം, ഹമാസിലെയും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിലെയും(പിഐജെ) ഭീകരരെ ഗാസ മുനമ്പിലെ സ്‌കൂളുകളിൽ നിയമിച്ചതായി വിവരം. ഇത് സംബന്ധിച്ച് ഹമാസിന്റെ കൈവശം ഉള്ള ...