ഹവായിൽ ഇതുവരെ എത്തിച്ചത് 10 മില്യൺ കൊതുകുകളെ; കൊണ്ടുവരുന്നത് ഹെലികോപ്റ്ററുകളിൽ;കാരണം ഇതാണ്
കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ഭീകര ജീവിയുടെ പര്യവേഷമാണ് കൊതുകുകൾക്ക് ഉള്ളത്. കാരണം രാത്രി കാലങ്ങളിൽ ഇവ മനുഷ്യർക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ ജീവന് ...