യുഎഇ വിസ വേണമെങ്കിൽ ഇനി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധം ; എല്ലാ എമിറേറ്റുകളിലും ബാധകം
അബുദാബി : വിസയ്ക്കായി ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ. നേരത്തെ ദുബായിലും അബുദാബിയിലും ഈ നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് യുഎഇയിലെ എല്ലാ ...