തലസ്ഥാനത്ത് ഉഷ്ണതരംഗം ; 11 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ കാലം ; മെയ് 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ന്യൂഡൽഹി : കൊടും ചൂടിൽ വലയുകയാണ് ഡൽഹി. ഉഷ്ണ തരംഗം സ്ഥിരീകരിച്ച രാജ്യ തലസ്ഥാനത്ത് 11 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂട് ആണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. നജഫ്ഗഡ് ...