2 ഡിഗ്രി സെൽഷ്യസ് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം; സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ചൂട് വർദ്ധിക്കുന്നതിനാൽ അസ്വസ്ഥമായ കാലവസ്ഥയായിരിക്കാം ...