hindu

ശിവഭഗവാന്‍ ആദ്യ മുസ്ലിംപ്രവാചകനെന്ന് ജമിയത്ത് ഉലമ നേതാവ് മുഫ്ത്തി മുഹമ്മദ് ഇല്ല്യാസ്

മുസ്ലീംങ്ങളുടെ ആദ്യത്തെ പ്രവാചകന്‍ ഭഗവാന്‍ ശിവനാണെന്ന് ജമിയത് ഉലെമ നേതാവ് മുഫ്തി മുഹമ്മദ ഇല്ല്യാസ്. മുസ്ലീംങ്ങള്‍ സനാധന ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും മുഫ്തി മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു. മുഫ്ത്തി ...

വാഷിംഗ്ടണില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഭീഷണി

വാഷിംഗ്ടണിനടുത്ത് സിയറ്റിലിന് 36 കിലോമീറ്റര്‍ അകലെയുള്ള ഹിന്ദു ആരാധനാലയത്തിന്‌  നേരെയാണ് ഭീഷണി. ക്ഷേത്രത്തിന്റെ ചുവരുകളില്‍ സ്വസ്തിക് ചിഹ്നത്തോടു കൂടിയുള്ള ഭീഷണി സന്ദേശമെഴുതിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവരാത്രി ...

പാക്കിസ്ഥാനില്‍ ബന്ദിയാക്കപ്പെട്ട ഹിന്ദു ഡോക്ടറെ മോചിപ്പിച്ചു

ഇസ്ലാമാബാദ്: രണ്ട് മാസത്തോളം പാക്കിസ്ഥാനിലെ ബലൂച് പ്രവശ്യയില്‍ ബന്ദിയായിരുന്ന ഹിന്ദു മതക്കാരനായ ഡോക്ടര്‍ മനോജ് കുമാറിനെ മോചിപ്പിച്ചു. ഒന്നരക്കോടി രൂപ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് അക്രമികള്‍ വിട്ടയച്ചത്. ...

മലപ്പുറത്ത് ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളെ ആക്രമിക്കുന്നുവെന്ന് സുബ്രഹ്മണ്യം സ്വാമി. സ്വാമി നുണ പറയുന്നുവെന്ന് ‘ചന്ദ്രിക’

'ഇന്ത്യയില്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നു. ബിജെപി നേതാവ് ഡോ.സുബ്രഹ്മണ്യം സ്വാമിയുടെ ഈ ട്വീറ്റാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഒരു പ്രത്യേക സംഭവത്തെ ഉദാഹരിക്കാതെ പൊതുവായാണ് ...

ഹിന്ദു സമൂഹമെന്ന പ്രയോഗം തെറ്റിദ്ധരിച്ചുവെന്ന് സുരേഷ്‌ഗോപി,’ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിഴിഞ്ഞം പദ്ധതിയ്ക്കായി വിനിയോഗിക്കണം’

വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദു സമൂഹം രംഗത്തിറങ്ങണമെന്ന തന്റെ പ്രസംഗത്തിലെ പ്രയോഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നടന്‍ സുരേഷ്‌ഗോപി. വിഴിഞ്ഞം പദ്ധതിക്കായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഉപയോഗിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ...

ഉത്തര്‍പ്രദേശില്‍ 140 മുസ്ലിം കുട്ടികള്‍ പഠിക്കുന്നത് ഹിന്ദു സ്‌ക്കൂളില്‍, 11 ഹിന്ദുകുട്ടികള്‍ മദ്രസയില്‍

റാംപൂര്‍: ഉത്തര്‍പ്രേേദശില്‍ മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 140 കുട്ടികളാണ് സംഘപരിവാര്‍ സംഘടനകളുടയും മറ്റും കീഴില്‍ പഠിക്കുന്ന 'ഹിന്ദുത്വ'ആശയങ്ങളുള്ള മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്കൂളുകളില്‍ പഠിക്കുന്നത്. 140 മുസ്ലിം ...

Page 12 of 12 1 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist