hindu

സോഷ്യല്‍ മീഡിയകളെ വട്ടമിടുന്ന കുറുനരികള്‍… യുവതിയെ ഫ്‌ലാറ്റില്‍ നിന്ന് ഇറക്കി വിട്ടത വര്‍ഗ്ഗീയമോ..?

എന്തിലും ഏതിലും വര്‍ഗ്ഗീയത തിരിയുന്നവരുടെ പറുദീസയാണ് ഇന്ന് സൈബറിടങ്ങള്‍...അത് വാര്‍ത്തയായാലും പോസ്റ്റായാലും..കമന്റായാലും... ഇത് ഭംഗിയായി മുതലെടുക്കുന്ന കുറുക്കന്മാരുടെ താവളം കൂടിയുണ്ട് സൈബറിടങ്ങളുടെ അധോലോകങ്ങളില്‍... ലൗവ് ജിഹാദും, പീഡനങ്ങളും, ...

മതസൗഹാര്‍ദ്ദം ഉറപ്പിക്കാന്‍ ജാഫ്‌നയില്‍ അന്താരാഷ്ട്ര ബുദ്ധസമ്മേളനം

കൊളംബോ: മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് മേധാവിത്വമുള്ള ജാഫ്‌നയില്‍ അന്താരാഷ്ട്ര ബുദ്ധ മഹാസമ്മേളനം സംഘടിപ്പിക്കും. ഇന്ത്യയില്‍നിന്ന് എഴുപതോളം ഹൈന്ദവ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ...

ഇന്ത്യയിലെ ഹിന്ദുക്കളിലെയും മുസ്ലിംങ്ങളിലേയും 90 ശതമാനം പേരും വിഡ്ഢികളാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യയിലെ ഹിന്ദുക്കളിലേയും മുസ്ലീങ്ങളിലേയും 80മുതല്‍ 90 % പേരും വിഡ്ഢികളാണെന്ന് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഫേസ്ബുക്ക് പേജില്‍ 'ഹിന്ദു മുസ്ലിം വിഡ്ഢികള്‍' ...

സരസ്വതി നദി വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍…ആഹ്ലാദവുമായി ഹൈന്ദവ വിശ്വാസികള്‍

4,000 വര്‍ഷം മുമ്പ് ഭൂമിക്കടിയില്‍ അപ്രത്യക്ഷയായ സരസ്വതി നദിയെ വീണ്ടും കണ്ടെത്തിയെന്ന വാര്‍ത്ത ഭാരതീയ സംസ്‌കൃതിയ്ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. ഹരിയാനിലെ യമുനനഗറിലെ മുഗള്‍വാലി ഗ്രാമത്തിലാണ് കഴിഞ്ഞ ...

‘ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കും’ ക്ഷേത്രം ഏറ്റെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കുമ്മനം

  തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഹിന്ദുക്കള്‍ ഭരിക്കുമെന്ന് ഹിിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. 'ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാമെന്ന് ഒരുസര്‍ക്കാരും കരുതേണ്ട. ക്ഷേത്രഭരണമല്ല മതേതരസര്‍ക്കാരിന്റെ ജോലി. ...

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യൂനപക്ഷങ്ങള്‍ക്കു നേര്‍ക്കു ആക്രമണങ്ങള്‍ നടക്കുന്നതായുള്ള യുഎസ് കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടിന്മേല്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണങ്ങളും ...

സാമുദായിക സൗഹാര്‍ദ്ദത്തിന് മതംമാറ്റ നിരോധനം വേണമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി:സാമുദായിക സൗഹാര്‍ദം നിസനിര്‍ത്താന്‍ മതംമാറ്റ നിരോധ നിയമം പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു നിയമനിര്‍മാണത്തിന് ആവശ്യമുയര്‍ത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ...

അമേരിക്കയില്‍ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് പഠനം

ഹോസ്റ്റണ്‍: 2050 ഓടെ ജൂതന്മാരെ മറികടന്ന് യു.എസില്‍ ജനസംഖ്യയില്‍ മുസ്‌ലിംകള്‍ രണ്ടാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. കുടിയേറ്റവും ജനനനിരക്കും വര്‍ധിക്കുന്നതും ...

ഹിന്ദുധര്‍മ്മം മതമല്ല ജീവിതരീതിയെന്ന് നരേന്ദ്രമോദി

വാന്‍കൂവര്‍: ഹിന്ദു ധര്‍മം എന്നത് മതമല്ലെന്നും ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറിനൊപ്പം വാന്‍കൂവറിലെ ലക്ഷ്മി നാരായണ്‍ ക്ഷേത്രവും ഗുരുദ്വാരയും സന്ദര്‍ശിച്ച ...

കിടപ്പാടം നഷ്ടപ്പെടില്ല. 800 ഓളം വാത്മീകി വിഭാഗക്കാര്‍ സ്വമതത്തില്‍ തുടരും

വീട് നഷ്ടപ്പെടില്ലെന്നുറപ്പായതോടോ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് പറയപ്പെട്ട 800 വാത്മീകി വിഭാഗക്കാര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിപ്പോര്‍ട്ട് നേരത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയെ തുടര്‍ന്ന് റായ്പൂരില്‍ വാത്മീകി ...

മതാടിസ്ഥാനത്തില്‍ സ്‌ക്കൂള്‍ യൂണിഫോമുകള്‍ തെരഞ്ഞെടുക്കുന്നത് വിവാദത്തിലേക്ക്

അഹമ്മദാബാദ്: മതാടിസ്ഥാനത്തില്‍ യൂണിഫോമിന്റെ നിറം നിശ്ചയിച്ച ഗുജറാത്തിലെ രണ്ടു സ്‌കൂളുകള്‍ വിവാദത്തിലേക്ക്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) ഷാ പൂര്‍, ഡാനി ലിംഡാ പബഌക് സ്‌കൂളകള്‍ക്ക് നേരെയാണ്. ...

‘ഹിന്ദുക്കള്‍ കുട്ടികളെ കോണ്‍വെന്റില്‍ വിടരുത്’ മഹാരാഷ്ട്രവാദി ഗോമന്ത് പാര്‍ട്ടിയുടെ മന്ത്രി പത്‌നി നടത്തിയ പ്രസ്താവന വിവാദമായി

ഹിന്ദുക്കള്‍ തങ്ങളുടെ കുട്ടികളെ കോണ്‍വെന്റ് സ്‌കൂളില്‍ അയക്കരുതെന്ന ഗോവന്‍ ക്യാബിനറ്റ് മന്ത്രി ദീപക് ധവാലിക്കറുടെ ഭാര്യയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗോവന്‍ സര്‍ക്കാരില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ ...

ഹനുമല്‍ ജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ ഭക്തര്‍ക്ക് നേരെ ജിഹാദി ഗ്രൂപ്പിന്റെ ആസിഡ് ബള്‍ബ് ആക്രമണം

ഹനുമല്‍ ജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ ഭക്തര്‍ക്ക് നേരെ ജിഹാദി ഗ്രൂപ്പിന്റെ ആസിഡ് ബള്‍ബ് ആക്രമണം. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ നടന്ന സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ...

ഹിന്ദുമതം 2050 ല്‍ ലോകത്ത് മൂന്നാം സ്ഥാനത്തെത്തുമെന്ന് പഠനം

വാഷിങ്ടണ്‍: 2050 ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുമതവിശ്വാസികള്‍ മൂന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ എണ്ണം 2050ല്‍ 140 കോടിയാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററാണ് അടുത്ത ...

പെസഹ ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ നാല് പേര്‍ ക്രിസ്തുമതത്തില്‍ നിന്ന് ഹിന്ദുമതം സ്വീകരിച്ചു

തൃശ്ശൂര്‍: പെസഹ ദിനത്തില്‍ കേരളത്തില്‍ ഘര്‍വാപ്‌സി. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ഹിന്ദുമതത്തിലേക്ക് തിരികയെത്തി. ഇരിങ്ങാലകുട പൂമങ്കലത്ത് ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് ഹിന്ദുമതത്തിലേക്ക് ...

ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല:മുംബൈ ആര്‍ച്ച് ബിഷപ്പ്

മുംബൈ: ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്ന് മുംബൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഒസ്‌വാള്‍ദ് ഗ്രേഷ്യസ്. ഭൂരിപക്ഷം ഹിന്ദുക്കളും സഹിഷ്ണുതയും സൗഹാര്‍ദ മനോഭാവവും പ്രകടിപ്പിക്കുന്നവരാണെന്നും ആര്‍ച്ച് ബിഷപ്പ് ...

ജാതി വിവേചനമാണ് മതപരിവര്‍ത്തനത്തിന് കാരണമെന്ന് ആര്‍എസ്എസ് ആവാധ് പ്രാന്ത് സംഘ് ചാലക് പ്രഭു നാരായണന്‍ ശ്രീവാസ്തവ

നാഗപൂര്‍:ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരെ ആര്‍എസ്എസ്. ജാതിയുടെ പേരില്‍ നിലനില്‍ക്കുന്ന വിവേചനവും തൊട്ടുകൂടായ്മയുമാണ് ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നം. ഇത് കൊണ്ട് കൂടിയാണ് ഹിന്ദുമതവിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തുന്നതെന്ന് ആര്‍എസ്എസ്. ...

മഹാത്മാഗാന്ധി ബ്രിട്ടീഷ് ഏജന്റെന്ന് കട്ജു, ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തിലധിഷ്ഠിതം

ഡല്‍ഹി: മഹാത്മാഗാന്ധി ബ്രിട്ടീഷുകാരുടെ എജന്റായിരുന്നുവെന്നു സുപ്രീം കോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. ബ്ലോഗിലാണു കട്ജുവിന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരുടെ നയങ്ങളാണു ഗാന്ധി പിന്തുടര്‍ന്നത്. ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വത്തില്‍ ...

കഅബയും ഹിന്ദുദൈവങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രവാസി സൗദിയില്‍ അറസ്റ്റില്‍

 ജിദ്ദ: ഫേസ്ബുക്കില്‍ അറിയാതെ ചെയ്തുപോയ ക്ലിക്കില്‍ ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്റ്റില്‍. കഅബയും ഹിന്ദു ദൈവങ്ങളും ഉള്‍ക്കൊള്ളുന്ന ചിത്രം ഇയാളുടെ ടൈംലൈനില്‍ കണ്ടെത്തിയിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സൗദി പൗരന്‍ ...

ഞാന്‍ ന്യുനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് പ്രവീണ്‍ തൊഗാഡിയ

റൂര്‍ക്കെല:ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് വിഎച്ച്പി പ്രവീണ്‍ ഭായി തൊഗാഡിയ. അതേസമയം ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നത് തുടരുമെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. സാമുദായിക പ്രശന ബാധിത മേഖലയായ ഒഡീഷ്യയിലെ കാണ്ഡമാല്‍ ...

Page 11 of 12 1 10 11 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist