20 വർഷത്തെ അഭിനയജീവിതം മടുത്തു; ഹണി റോസിന്റെ ജീവിതത്തിൽ പുത്തൻ വഴിത്തിരിവ്
എറണാകുളം: പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഹണി റോസിന്റെ സിനിമാ ജീവിതം ഇനി പുതിയ വഴിത്തരിവിലേക്ക് കടക്കുകയാണ്. ...
എറണാകുളം: പ്രേക്ഷകരുടെ പ്രിയ താരമാണ് ഹണി റോസ്. മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഹണി റോസിന്റെ സിനിമാ ജീവിതം ഇനി പുതിയ വഴിത്തരിവിലേക്ക് കടക്കുകയാണ്. ...
കൊച്ചി:സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണി റോസ്. താരത്തിന്‍റെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ...
തിരുവനന്തപുരം: സിനിമാ താരം ഹണി റോസിനെതിരെ നടത്തിയ പരാമർശത്തിൽ ബോബി ചെമ്മണ്ണൂരിന് വിമർശനം. ബോബിയുടെ വാക്കുകൾ കടുത്ത സ്ത്രീവിരുദ്ധമാണെന്നും അതിര് കടന്നെന്നുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപം. പരാമർശങ്ങളിൽ ...
ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസക്ക് ഉടമയായി ചലച്ചിത്ര താരം ഹണി റോസ്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഡിജിറ്റല്‍ ബിസിനസ്സ് വാലെറ്റിലുള്ള യു.എസ്.ബി ചിപ്പ് അടങ്ങിയിട്ടുള്ള ഈ ...
മലയാളത്തിലും തമിഴ് , തെലുങ്ക് ഭാഷകളിലും സജീവമായ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അവർ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. ...
സിനിമ പ്രമോഷന് വേണ്ടി ചിത്രീകരിച്ച പരിപാടിയില്‍ താന്‍ ചിത്രത്തെ കുറിച്ച് പറയുന്നത് മുഴുവന്‍ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ഫ്‌ലവേഴ്‌സ് ചാനലിനതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹണി ...
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന ഹര്‍ജിയില്‍ കക്ഷിച്ചേരാന്‍ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് വനിതാ അംഗങ്ങളായ ഹണി റോസ്,രചന നാരായണന്‍ കുട്ടി എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ...
തിരുവനന്തപുരം: കോവളത്ത് കുറ്റിക്കാട്ടില്‍ ശിരസറ്റനിലയില്‍ കാണപ്പെട്ട ലിഗയെന്ന വിദേശ വനിതക്ക് വേണ്ടി കേരളത്തില്‍ പ്രതിഷേധങ്ങളും ഹര്‍ത്താലുകളുമൊന്നുമില്ലേ എന്ന ചോദ്യവുമായി നടി ഹണിറോസ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ചാണ് ...