Honey Rose

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് പോലീസ്. എറണാകുളം സെൻട്രൽ പോലീസിൽ ഹണി റോസ് നലകിയ പരാതിയിലാണ് നടപടി. ...

നിങ്ങൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ; ഞാൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ്

എറണാകുളം: സ്വർണ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പോലീസിൽ പരാതി നൽകി നടി ഹണി റോസ്. അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസിൽ ...

വർഷങ്ങളായി ഈ അപമാനം സഹിക്കുന്നു; ഇനിയും പ്രതികരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി; ഹണി റോസ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളും അപമാനങ്ങളും വർഷങ്ങളായി താൻ അനുഭവിക്കുന്നുവെന്ന് നടി ഹണി റോസ്. ഇക്കാര്യങ്ങളിൽ ഇനിയും പ്രതിരിച്ചില്ലെങ്കിൽ ശരിയാകില്ലെന്ന് തോന്നി. കുടുംബവും ഇതിലെല്ലാം ഏറെ വിഷമം ...

ഹണി റോസിന് കുന്തിദേവിയുമായി സാമ്യം ഉണ്ട്; അതുകൊണ്ട് പറഞ്ഞു; വാക്കുകൾ വളച്ചൊടിച്ചുവെന്ന് ബോബി ചെമ്മണ്ണൂർ

എറണാകുളം: ഹണി റോസിനെ കുന്തി ദേവി എന്ന് വിളിച്ചത് ഇരുവരുമായി സാദൃശ്യമുള്ളതിനിലാണെന്ന് പ്രമുഖ സ്വർണ വ്യവസായി ബോബി ചെമ്മണ്ണൂർ. നടിയുമായി ഒരു പ്രശ്‌നവും ഇല്ല. തന്റെ വാക്കുകൾ ...

ഒരുങ്ങി ഇറങ്ങുമ്പോൾ കംഫേർട്ടബിളാണെന്ന് ഉറപ്പ് വരുത്തിയിട്ടുള്ള വസ്ത്രങ്ങൾ മാത്രമാണ് ധരിക്കുന്നത്; ഹണിറോസിന്റെ ഇൻസ്റ്റഗ്രാം നിരീക്ഷണത്തിൽ

കൊച്ചി; സോഷ്യൽ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ പരാതിക്കാരിയായ ഹണിറോസിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്.എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രചരണങ്ങൾ അനുവദിക്കാനാവില്ലെന്ന് നടി കൂട്ടിച്ചേർത്തു. ഇത്രകാലത്തെ ജീവിതത്തിനിടയിൽ ഒരാളെപ്പോലും വേദനിപ്പിക്കാത്ത ...

ഹണി റോസിന്റെ നിയമപോരാട്ടങ്ങൾക്ക് പൂർണപിന്തുണ നൽകും; സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ അപലപിച്ച് ‘അമ്മ’

എറണാകുളം: സൈബർ ആക്രമണങ്ങൾക്കെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടനയായ അമ്മ. സ്ത്രീത്വത്തെയും നടിയുടെ തൊഴിലിനെയും അപമാനിക്കുവാൻ ബോധപൂർവമുള്ള ശ്രമങ്ങൾ നടത്തുന്നതിനെ അമ്മ ...

യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്; അശ്ലീലഭാഷാ പണ്ഡിതമാന്യന്മാരെ ഞാൻ നിങ്ങളുടെ നേരെ വരും

കൊച്ചി: തനിക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങളിൽ കടുപ്പിച്ച് നടി ഹണിറോസ്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലന്ന് നടി വ്യക്തമാക്കി. തന്റെ ...

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം; ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ്

എറണാകുളം: നടി ഹണി റോസ് നൽകിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് നടി നൽകിയ ...

ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം; ഹണി റോസിന്റെ പരാതി; അശ്ലീല കമന്റിട്ട 27 പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഫേസ്ബുക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് സാമൂഹ്യ മദ്ധ്യമത്തിൽ അധിക്ഷേപം. നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ...

പേര് പറഞ്ഞില്ലെങ്കിലും ആളെ ജനങ്ങൾക്കറിയാം; കമന്റ് ബോക്‌സിലൂടെ അപമാനിച്ചവർക്കെതിരെ കേസ് കൊടുത്ത് ഹണി റോസ്

കൊച്ചി; ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസിലാണു പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ...

ദ്വയാർത്ഥ പ്രയോഗം നടത്തി ആ വ്യക്തി മനഃപൂർവ്വം പിറകേ നടന്ന് അപമാനിക്കുന്നു; തുറന്നടിച്ച് ഹണിറോസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണി റോസ്. താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് ...

പ്രണയം ഉണ്ടായിട്ടുണ്ട്; ഇത്തരത്തിലുള്ള ആളായിരിക്കണം ഭർത്താവ്; വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തുറന്ന് പറഞ്ഞ് ഹണി റോസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണിറോസ്. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ് ...

പെട്രോൾ പമ്പിന്റെ ഉദ്ഘാടനത്തിന് എന്തിനാണ് എന്നെ വിളിക്കുന്നത്?; എന്റെ സൗന്ദര്യം നല്ല മനസിന്റെ പ്രതിഫലനം; ഹണി റോസ്

എറണാകുളം: ഉദ്ഘാടന വേദികളിലെ നിത്യ സാന്നിദ്ധ്യമാണ് ഹണി റോസ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മറ്റ് സിനിമാ താരങ്ങളെക്കാൾ തിരക്കും ഹണി റോസിനാണ്. എന്നാൽ സിനിമയ്ക്കും താരം തുല്യ ...

പോത്ത് ചന്തയില്‍ ഹണി റോസ്; ‘റേച്ചല്‍’ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയ താരമായ ഹണി റോസ് കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമാണ് 'റേച്ചല്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വരുന്ന ജനുവരി ...

എല്ലാവരും പറയുന്നത് പോലെ ഞങ്ങൾ ശത്രുക്കളല്ല,എന്റെ വഴികാട്ടിയാണ് ഹണി; എല്ലാം തുറന്നുപറഞ്ഞ് അന്ന രാജൻ

കൊച്ചി; മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചതരായ രണ്ട് നടിമാരാണ് ഹണി റോസും അന്നരാജാനും. ആളുകൾ തമാശയോടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യാൻ അവസരം കിട്ടുന്ന നടിമാർ ...

ഈ ചീത്തവിളികൾക്കെല്ലാം ഉത്തരവാദി അമ്മ, വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുത്ത് നൽകുന്നു; സുന്ദരിയായി ഒരുങ്ങുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഹണിറോസ്

കൊച്ചി: സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഒരുപോലെ മിന്നുന്ന താരമാണ് ഹണിറോസ്.താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് ...

ബാലയ്യയുടെ സിനിമക്ക് ശേഷം ഹണിറോസിനൊപ്പം തെലുങ്കിലെ യുവനായകർ അഭിനയിക്കാൻ തയ്യാറല്ലേ; സംഭവിച്ചത് എന്ത്

കൊച്ചി: സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഒരുപോലെ മിന്നുന്ന താരമാണ് ഹണിറോസ്.താരത്തിൻറെ ചിത്രങ്ങൾക്കും വിഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് ...

സിനിമയിൽ 20 വർഷങ്ങളായിട്ടും ഒന്നുമാവാൻ കഴിഞ്ഞില്ല; ഒരുപാട് സ്ട്രഗിളുകൾ ഉണ്ടായിട്ടുണ്ടെന്ന് ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. നന്നേ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് കടന്നുവന്ന ഹണി റോസ് ഇതിനകം തന്നെ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ, ...

ഇതിലും മികച്ചപിറന്നാൾ സമ്മാനം വേറെയില്ല; ഹണിറോസിന്റെ ജന്മദിനാഘോഷം; നന്ദിയറിച്ച് താരം

എറണകുളം: ജന്മദിനത്തിന് ലഭിച്ച സ്‌പെഷ്യൽ ഗിഫ്റ്റിന് നന്ദിയറിയിച്ച് നടി ഹണി റോസ്. പിറന്നാൾ ദിനത്തിൽ ലഭിച്ച സമ്മാനത്തെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് നടി പരാമർശിച്ചത്. ...

മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം: ഹണി റോസ്

  മലയാള സിനിമയില്‍ ലൈംഗിക ചൂഷണം നടത്തിയവര്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണമെന്ന് നടി ഹണി റോസ്. നിയമം അനുശാസിക്കുന്ന ശിക്ഷ കുറ്റവാളികള്‍ക്ക് കിട്ടണം എന്ന് ഹണി പറഞ്ഞു. എന്നാല്‍ ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist