കരിപ്പൂർ ദുരന്തം : 26 പേർ ആശുപത്രി വിട്ടു, 3 പേർ വെന്റിലേറ്ററിൽ
കോഴിക്കോട് : കരിപ്പൂരുണ്ടായ വിമാനാപകടത്തിൽ പരിക്കേറ്റ 126 യാത്രക്കാരിൽ 23 പേരുടെ നില ഗുരുതരം.ഇതിൽ മൂന്ന് പേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിമാനാപകടത്തിൽ സാരമായി പരിക്കേറ്റ 26 പേരെ ചികിത്സയ്ക്കു ...