നടൻ ബാല ആശുപത്രിയിൽ
എറണാകുളം: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...
എറണാകുളം: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറ് വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആയിരുന്നു താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...
മലപ്പുറം: ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. വഴിക്കടവ് പഞ്ചായത്ത് നിവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഈ സാഹചര്യത്തിൽ ...
ന്യൂഡൽഹി: കോൺഗ്രസ് വനിതാ നേതാവും മുൻ ദേശീയ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധി ആശുപത്രിയിൽ. ബ്രോങ്കൈറ്റിസിനെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ ...
എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. കരൾ മാറ്റിവയ്ക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയായിരുന്നു. ...
കൊച്ചി : കഴുത്തിൽ വെടിയുണ്ടയുമായി എട്ട് മാസം നടന്ന ഒമാൻ ബാലൻ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതത്തിലേക്ക്. എട്ട് വയസ്സുകാരൻ യുസിഫിന്റെ കഴുത്തിലേറ്റ വെടിയുണ്ട, ആസ്റ്റർ ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷ കേന്ദ്രത്തിൽ ഭാര്യയ്ക്ക് കൂട്ടിരിപ്പുകാരനായെത്തിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മോഷണക്കുറ്റം ആരോപിച്ച് ...
പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. സിസേറിയനിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിന് ...
തിരുവനന്തപുരം: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് ...
ബീജിംഗ്: ഫ്രൂട്ട് ജ്യൂസിന് പകരം ലിക്വിഡ് ഡിറ്റിർജെന്റ് കഴിച്ച ഏഴ് പേർ ആശുപത്രിയിൽ. കിഴക്കൻ ചൈനയിലെ ഒരു റെസ്‌റ്റോറന്റിലാണ് സംഭവം. രുചി വ്യത്യാസം അനുഭവപ്പെട്ടതോടെ ജ്യൂസ് കഴിക്കുന്നത് ...
തൃശൂർ : ഗുരുവായൂർ ക്ഷേത്രനഗരിയിൽ അത്യാധുനിക ആശുപത്രി ഒരുക്കാൻ സഹായം ചെയ്യുമെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി. ക്ഷേത്ര ദർശനത്തിന് ശേഷം ...
ചെന്നൈ: തമിഴ് ഹാസ്യതാരവും സംവിധായകനുമായ മനോബാല ആശുപത്രിയിൽ. ആഞ്ചിയോ ചികിത്സയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പൂർത്തിയായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ ...
തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജിലെ പരിപാടിയ്ക്ക് ...
എറണാകുളം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി മോളി കണ്ണമാലിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. നേരത്തെ ഫോർട്ട് ...
കൊച്ചി: സീരിയൽ-സിനിമ നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി ഇപ്പോൾ. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം ...
കാസർകോട്: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. പെൺകുട്ടി ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതർ ...
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ. ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഈ മാസം ഒന്നിനായിരുന്നു സംഭവം. ...
തിരൂരങ്ങാടി: ക്രീം ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട 11 വിദ്യാർത്ഥികൾ ചികിത്സ തേടി. എആർ നഗർ ഇരുമ്പൻചോല എയുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ക്രീം ബിസ്‌കറ്റ് ...
അഹമ്മദാബാദ്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിക്കെട്ടിടത്തിന്റെ മുകളിൽ നിന്നെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ . ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഷാഹിബാഗിലാണ് സംഭവം . ഫർസാന ...
മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...
തിരുവനന്തപുരം: ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്ന സുരേഷ് ഗോപി ഇന്ന് ആശുപത്രി വിടും. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാനാണ് സാദ്ധ്യത. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies