Hostages

മാസങ്ങൾ നീണ്ട പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് ; ഹമാസ് ബന്ദികളാക്കിയവരിൽ നാല് പേരെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം

ടെൽ അവീവ് : ഗാസയിൽ നിന്നും നാല് ബന്ദികളെ ജീവനോടെ രക്ഷിച്ച് ഇസ്രായേൽ സൈന്യം. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടയിൽ തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാല് ...

‘ബന്ദികളെ മോചിപ്പിക്കാമെങ്കിൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ പരിഗണിക്കാം‘: ഹമാസിന് മുന്നിൽ ഉപാധി വെച്ച് ഇസ്രയേൽ

ടെൽ അവീവ്: ബന്ദികളിൽ 40 പേരുടെ മോചനം കൂടി സാദ്ധ്യമായാൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ അംഗീകരിക്കാമെന്ന് ഹമാസിനോട് ഇസ്രയേൽ. സ്ത്രീകളും മുതിർന്നവരും അടിയന്തിര പരിഗണന ...

പശ്ചിമേഷ്യയിൽ വെടിനിർത്തൽ തുടരുന്നു; 17 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്

ജറുസലേം: വെടിനിർത്തൽ കരാറിലെ നിബന്ധന പ്രകാരം, തടവിലാക്കപ്പെട്ട ബന്ദികളിൽ 17 പേരെ കൂടി മോചിപ്പിച്ച് ഹമാസ്. വിട്ടയക്കപ്പെട്ടവരിൽ 13 പേർ ഇസ്രയേൽ സ്വദേശികളും നാല് പേർ തായ് ...

വെടിനിർത്തൽ ഫലപ്രദം; ഒടുവിൽ വഴങ്ങി ഹമാസ്; 24 ഇസ്രയേലി ബന്ദികൾക്ക് മോചനം

ടെൽ അവീവ്: അതിർത്തിയിൽ ഇസ്രയേൽ പ്രഖ്യാപിച്ച വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ, ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ട് പോയവരിൽ 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഒക്ടോബർ 7ന് നടന്ന ഭീകരാക്രമണത്തിന്റെ ...

ഏഴ് ആഴ്ചയ്ക്ക് ശേഷം ജന്മനാട്ടിലേക്ക്; 24 ബന്ദികളെ വിട്ടയച്ച് ഹമാസ് ഭീകരർ

ജെറുസലേം: ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ച് ഹമാസ് ഭീകരർ. മദ്ധ്യസ്ഥകരാറിലെ വ്യവസ്ഥ അംഗീകരിച്ചാണ് ഹമാസ് ഭീകരരുടെ നടപടി. ആദ്യ ഘട്ടത്തിൽ 13 ഇസ്രായേലി പൗരന്മാരുൾപ്പെടെ 24 പേരെയാണ് ...

നാല് ദിവസം വെടിനിർത്തൽ; 50 ബന്ദികളുടെ മോചനം; മദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ

ജെറുസലേം: ബന്ദികളുടെ മോചനത്തിനായുള്ള മാദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. ഇതോടെ ബന്ദികളാക്കപ്പെട്ട 50 സ്ത്രീകളുടെ മോചനം സാദ്ധ്യമാകും. വോട്ടെടുപ്പിലൂടെയാണ് കരാറിനെ ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് ...

ഒടുവിൽ തല കുനിച്ച് ഹമാസ്; അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം

ഗാസ: അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70 ബന്ദികളെ മോചിപ്പിക്കാമെന്ന് ഇസ്രയേലിന് മുന്നിൽ ഉപാധി വെച്ച് ഹമാസ് ഭീകരർ. ഖത്തറി മദ്ധ്യസ്ഥർ മുഖേന ...

മനുഷ്യകവചമാക്കിയത് കാൻസർ വാർഡിലെ നിരാലംബരായ ആയിരക്കണക്കിന് പലസ്തീൻ കുരുന്നുകളെ; ഇസ്രയേൽ സേന വധിച്ച ഹമാസ് ഭീകരൻ അഹമ്മദ് സയാം കൊടും ക്രൂരതയുടെ പര്യായം

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ആയിരക്കണക്കിന് പലസ്തീനികളെ ബന്ദികളാക്കി ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിട്ട ഹമാസ് സീനിയർ കമാൻഡർ അഹമ്മദ് സയാമിനെ ഇസ്രയേൽ സേന വ്യോമാക്രമണത്തിൽ വധിച്ചു. യുദ്ധം ...

‘ആക്രമണം അവസാനിപ്പിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ ബന്ദികളെ മോചിപ്പിക്കാം‘: ഹമാസ് കീഴടങ്ങുന്നതായി റിപ്പോർട്ട്

ഗാസ: ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചതോടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസ് കീഴടങ്ങാൻ ഉപാധി വെച്ചതായി റിപ്പോർട്ട്. ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചാൽ ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ ഒരു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist