Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഐസ് ക്യൂബും മുഖസൗന്ദര്യവും എന്താണ് ബന്ധം; അഞ്ച് പൈസ ചിലവില്ലാത്ത ഇത് ഒരു പണിയാവുമോ?

by Brave India Desk
Jul 22, 2024, 04:23 pm IST
in Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

സൗന്ദര്യ സംരക്ഷണം ഇന്ന് എല്ലാവർക്കും വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. തിളങ്ങുന്ന പാടുകളൊന്നും ഇല്ലാത്ത ചർമ്മമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ ഇതിനായി ചിലവഴിക്കാൻ അധികം പണം ഇല്ലാത്തവർ എന്ത് ചെയ്യും?

ഇത്തരക്കാർക്കുള്ള പ്രതിവിധിയാണ് ഐസ് വിദ്യ.മുഖം തിളങ്ങാൻ ഐസ് കൊണ്ടുള്ള ഒരു സ്‌കിൻ ബൂസ്റ്ററാണ് ഇപ്പോൾ ചർച്ചാവിഷയം. ആലിയ ഭട്ട്, ദീപിക പദുകോൺ, കത്രീന കൈഫ്, കൃതി സനോൺ, തമന്ന തുടങ്ങി നിരവധി നടിമാരും മുഖം തിളങ്ങാൻ ഈ മാർഗം ഉപയോഗിക്കുന്നുണ്ട്.മേക്കപ്പ് ഉപയോഗിക്കുന്നതിന് മുൻപ് ഐസ് കൊണ്ടുള്ള വെള്ളത്തിൽ മുഖം മുക്കുകയാണ് അവർ ചെയ്യുന്നത്.കരുവാളിപ്പ്, ചർമത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവയെ അകറ്റാൻ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ രക്തയോട്ടം കൂടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും ഗുണം ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പും മാറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കിയാൽ മതിയാകും. ചർമത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും ഇത് വലിയ രീതിയിൽ ഗുണം ചെയ്യും.ചർമത്തിലെ സുഷിരങ്ങൾ അടയാനും നല്ലതാണ്. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ഗുണം ചെയ്യും. കൂടാതെ ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും ഇത് സഹായിക്കും.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

സൗന്ദര്യത്തിൽ ഐസ് ഉൾപ്പെടുത്താനുള്ള ഏറ്റവും ലളിതമായ വഴികളിൽ ഒന്ന് കുറച്ച് ഐസ് ക്യൂബുകൾ മൃദുവായ തുണിയിൽ പൊതിഞ്ഞ് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യാം.കണ്ണിനടിയിലെ കറുപ്പും അതുപോലെ കറുപ്പുമൊക്കെ മാറ്റാൻ ഐസ് ക്യൂബ്‌സ് ഏറെ നല്ലതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾക്ക് താഴെ ഐസ് ക്യൂബ്‌സ് തുണിയിൽ പൊതിഞ്ഞ് അമർത്തുന്നത് നല്ലതാണ്. ഇത് കണ്ണിന് ഉന്മേഷവും അതുപോലെ ഉറക്ക ക്ഷീണം മാറ്റാനും സഹായിക്കും. കണ്ണിനടിയിലെ വീക്കം മാറ്റാൻ ഏറെ നല്ലതാണ്.

Tags: ICE
Share22
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies