ഡൽഹിയിലെ സുഹൃത്തുക്കൾ ഇവിടെ ശത്രുക്കൾ; ഇവരുടെ ഉദ്ദേശം ശരിയല്ല; സ്മൃതി ഇറാനി
വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. ...