യൂറോപ്പിന് വേണം ഇന്ത്യൻ ഉൽപ്പന്നങ്ങൾ ; ഈ വർഷം അവസാനത്തോടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവെക്കുമെന്ന് യൂറോപ്യൻ യൂണിയൻ
ലണ്ടൻ : ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ഈ വർഷം അവസാനത്തോടെ ഒപ്പുവെക്കാൻ കഴിയും എന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി, ...