ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടി; ഏകദിനത്തിലും ജയം തുടർന്ന് ഇന്ത്യ
പൂനെ: ബാറ്റിംഗിലും ബൗളിംഗിലും മികവ് കാട്ടിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ജയം. 66 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ...