പാക്കിസ്ഥാന്‍ സിം കാര്‍ഡുള്ള മൊബൈലുമായി പാക് ചാരനെന്നു സംശയിക്കുന്ന ആള്‍ പിടിയില്‍
പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ ചാരനെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍. പഞ്ചാബിലെ ഫെറോസ്പുറിന് സമീപമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നുമാണ് സംശയാസ്പദമായ രീതിയില്‍ ഒരാളെ ബി എസ് ...