പ്രധാനമന്ത്രി ഇന്ന് പിത്തോറഘട്ടിൽ; ജില്ലയിൽ 4200 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തറക്കല്ലിടും
പിത്തോറഘട്ട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പിത്തോറഘട്ട് ജില്ലയിൽ.പിത്തോറഘട്ടിലെ പാർവതി കുണ്ഡിൽ ദർശനം നടത്തി. മതപരമായ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ആത്മീയ പ്രാധാന്യത്തിനും പ്രകൃതി സൗന്ദര്യത്തിനും ...