ഇവാൻ ആശാന്റെ പിൻഗാമിയെ കണ്ടെത്തി; ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് സ്വീഡനിൽ നിന്ന്
ഇവാൻ വുകമനോവിച്ചിന്റെ പിൻഗാമിയെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണിൽ സ്വീഡിഷ് കോച്ച് മിഖേൽ സ്റ്റാറെ കൊമ്പന്മാർക്ക് കളി പറഞ്ഞു കൊടുക്കും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള ...