international drug mafia

വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്ത് ഇന്ത്യയിലേക്ക് ; അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി : വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്ത് ഇന്ത്യയിലെത്തി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് ആഫ്രിക്കൻ പൗരന്മാർ അറസ്റ്റിൽ. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ കണ്ണികളായ രണ്ടുപേരെയാണ് ഡൽഹി ...

ഗുജറാത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട, 600 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്ത് എ ടി എസ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മോര്‍ബി ജില്ലയിലെ സിന്‍സുദ ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ സേന (എ ടി എസ് ) നടത്തിയ റെയ്‌ഡില്‍ 600 കോടി രൂപ വിലമതിക്കുന്ന 120 ...

ഹെറോയിന്‍ കൈമാറ്റത്തിന് ഇറാനിയന്‍ സംഘം തീരുമാനിച്ചത് കൊച്ചി തീരം; ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാൽ ഗുജറാത്ത് ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തൽ

അഹമ്മദാബാദ്: ഹെറോയിനുമായി ഗുജറാത്തിനടുത്ത് കടലില്‍ പിടിയിലായ ഇറാനിയന്‍ സംഘം കൊച്ചി തീരത്തുവെച്ച് മയക്കുമരുന്ന് കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് വെളിപ്പെടുത്തി. ശ്രീലങ്കന്‍ അധികൃതരുടെ പിടിയിലാകാന്‍ സാധ്യതയുള്ളതിനാലാണ് ഗുജറാത്ത് ലക്ഷ്യമിട്ടതെന്നും അന്വേഷക ...

ഗുജറാത്തില്‍ നിന്നും 21,000 കോടി വില വരുന്ന ഹെറോയിന്‍ പിടിച്ചെടുത്ത സംഭവം; അഫ്ഗാന്‍ പൗരന്മാരടക്കം എട്ടുപേര്‍ പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിലൂടെ 21,000 കോടി വിലവരുന്ന ഹെറോയിന്‍ പിടിച്ചെടുത്ത സംഭവത്തില്‍ അഞ്ച് അഫ്ഗാന്‍ പൗരന്മാരും ഒരു ഉസ്‌ബെക്കിസ്ഥാന്‍ പൗരനുമുള്‍പ്പടെ എട്ടുപേര്‍ പിടിയില്‍. ബാക്കിയുള‌ളവര്‍ ഇന്ത്യക്കാരാണെന്ന് ...

താലിബാന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനവും കറുപ്പില്‍ നിന്ന്; കറുപ്പ് ഹെറോയിന്‍ ആക്കാനുള്ള ലാബുകള്‍ കൂണുപോലെ; അഫ്ഗാനിസ്ഥാന്‍ ഭരണം മാറിയതോടെ ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുക്ക്

അഹമ്മദാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയ ശേഷം ഇന്ത്യയിലേക്ക് കോടികളുടെ മയക്കുമരുന്ന് പൊടുന്നനെ ഒഴുകി തുടങ്ങിയെന്ന് റിപ്പോർട്ടുകൾ. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 20,000 കോടി രൂപയുടെ ...

ഗുജറാത്തില്‍ വീണ്ടും 9000 കോടിയുടെ ഹെറോയിന്‍ പിടികൂടി ; ടാല്‍ക്കം പൗഡറിന്റെ മറവില്‍ ലഹരിമരുന്ന് അഫ്ഗാനില്‍ നിന്ന്

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്തുനിന്ന് ഏകദേശം 9,000 കോടി രൂപയുടെ ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist