is

ഇന്ത്യയിൽ ഐ.എസ് സ്ഥാപിക്കാൻ വിദേശത്ത് നിന്ന് ധനസമഹാരണം നടത്തി ഐ.എൻ.എ പിടി കൂടിയ തമിഴ്‌നാട് സ്വദേശികളുടെ വെളിപ്പെടുത്തൽ

  ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത തമിഴ്‌നാട് സ്വദേശികളുടെ നിർണ്ണായകമായ വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഐ.എസ് യൂണിറ്റ് സ്ഥാപിക്കാനായി ദുബായിൽ നിന്ന് ധനസമാഹരണം നടത്തിയെന്ന് ഇവർ വെളിപ്പെടുത്തി. ...

ശ്രീലങ്കന്‍ സ്‌ഫോടനം : കൊച്ചിയില്‍ ഒരാള്‍ എന്‍ഐഎ പിടിയില്‍

ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധമുള്ള ഒരാളെ കൊച്ചിയില്‍ നിന്നും എന്‍ ഐ എ പിടികൂടി. ഇടപ്പള്ളി പള്ളിക്കു സമീപത്തുനിന്ന് ബുധനാഴ്ച രാത്രിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തമിഴ് വംശജനായ ...

കൊൽക്കത്തയിൽ ഐ.എസ് പ്രവർത്തകർ പിടിയിൽ

  കൊൽക്കത്ത പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നാല് ഐ.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിയാൽദ് സ്റ്റേഷൻ, ഹൗറ സ്റ്റേഷൻ എന്നിവയുടെ സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. ഫോട്ടോകൾ,വീഡിയോകൾ,ജിഹാദി ...

ഐ.എസിന്റെ ലക്ഷ്യം കൊച്ചിയെന്ന് റിപ്പോർട്ട് :30 പേര്‍ നിരീക്ഷണത്തില്‍, ടെലഗ്രാം മെസഞ്ചര്‍ ഉള്‍പ്പെടെയുള്ള സൈബര്‍ പ്രവര്‍ത്തനങ്ങളും നീരീക്ഷണത്തില്‍

    കൊച്ചിയില്‍ ഭീകരാക്രമണത്തിന് ഐഎസ്‌ഐഎസ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങള്‍, ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ് തെരഞ്ഞെടുത്തേക്കാമെന്നാണ് ...

ഐഎസ് റിക്രൂട്ട്‌മെന്റ്; മൂന്ന്‌ യുവാക്കള്‍ കോയമ്പത്തൂരില്‍ പോലീസ് പിടിയില്‍, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐഎസ്) അനുകൂലികളായ മൂന്ന്‌ യുവാക്കള്‍ കോയമ്പത്തൂരില്‍ അറസ്റ്റിലായെന്ന്‌ റിപ്പോര്‍ട്ട്‌. ചാവേര്‍ ആക്രമണം നടത്താനും ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുമാണ്‌ ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ്‌ ...

ഐഎസ്ബന്ധം; കോയമ്പത്തൂരില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ്;നിരോധനാജ്ഞ പ്രഖ്യാപിച്ചു

കേരളത്തിലും തമിഴ്‌നാട്ടില്‍ ആരാധനകേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മുഹമ്മദ് അസറുദ്ദീനെ കൊച്ചി എന്‍ഐഎ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത് . ഐ.എസ് കോയമ്പത്തൂര്‍ ഘടകത്തിലെ ...

കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതി ; ഐ എസിനെതിരെ എൻഐഎ കേസ്

കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളിൽ ഭീകരാക്രമണ പദ്ധതിയിട്ട ആറംഗ ഇസ്‌ലാമിക് സ്റ്റേറ്റ് ഘടകത്തിനെതിരെ എൻഐഎ കേസ്. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാൻ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടായിരുന്നെന്ന് ...

വിശപ്പ് സഹിക്കാനാവുന്നില്ല;നാട്ടിലേക്ക് തിരിച്ചു വരാനൊരുങ്ങി ഐഎസില്‍ ചേര്‍ന്ന മലയാളി

വിശപ്പ് സഹിക്കാന്‍ കഴിയാതെ സിറിയയില്‍ നിന്നും നാട്ടിലേക്ക് തിരികെ വന്നോട്ടെയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി. കാസര്‍ഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാനാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് ...

ഇൗദ് ആഘോഷങ്ങള്‍ക്കിടയില്‍ കാശ്മീരില്‍ ആക്രമണം;ഐഎസിന്റെ പതാകയും മുദ്രാവാക്യങ്ങളും മുഴക്കി യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞു

ഈദ്ഉല്‍ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെ കശ്മീരില്‍ ആക്രമണം. ശ്രീനഗറില്‍ രാവിലെ ഈദ് ഗാഹ് കഴിഞ്ഞതിന് പിന്നാലെയാണ് പാക് പതാകയും ഐസിസിന്റെ പതാകയും വീശി യുവാക്കള്‍ പ്രകടനം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ...

ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ തിരികെ വരാന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്;ഐഎസിനെതിരെ സൈനിക നീക്കം ശക്തിപ്പെടുത്തിയതാണ് മനംമാറ്റത്തിന് കാരണമെന്ന് രഹസ്യാന്വോഷണ വിഭാഗം

സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന കാസർകോട് സ്വദേശികളുമായ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം. ഐ.എസിനെതിരായ സെന്യത്തിന്റെ നീക്കം ശക്തമായതോടെയാണ് തിരികെവരാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് ...

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി വ്യോമാക്രമണത്തില്‍ മരിച്ചതായി സൂചന

കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്. ...

ഐഎസ് ഭീഷണി :തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത, കോസ്റ്റല്‍ ഇന്റലിജന്‍സ് വിങുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാന തീരങ്ങളിലും മറ്റ് അതിര്‍ത്തികളിലും ജാഗ്രത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പതിനെട്ട് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളിലും കോസ്റ്റല്‍ ഇന്റലിജന്‍സ് വിങ്ങുകള്‍ രൂപവത്കരിച്ചിട്ടുട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ...

ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നു;മൂന്ന് ഫ്രഞ്ച് പൗരന്മാര്‍ക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിന് മൂന്നു ഫ്രഞ്ച് പൗരന്മാര്‍ക്ക് വധശിക്ഷ. സിറിയയില്‍ വച്ച് പിടിയിലായ കെവിന്‍ ഗോനോട്ട്, ലിയോനാര്‍ഡ് ലോപസ്, സലിം മാച്ചു എന്നിവര്‍ക്കാണ് വധശിക്ഷ. ബാഗ്ദാദിലെ ...

ലക്ഷദ്വീപ് ലക്ഷ്യമാക്കി ഐഎസ് ഭീകരര്‍; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ഇന്റലിജന്‍സ്‌

ശ്രീലങ്കയിൽനിന്ന് ബോട്ടിൽ 15 ഐഎസ് ഭീകരർ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇന്റലിജൻസ്, ആഭ്യന്തരമന്ത്രാലയം എന്നിവ നിർദേശം ...

‘വടക്കന്‍ കേരളത്തിലെ ആര്‍എസ്എസ് നേതാക്കളെ കൊലപ്പെടുത്താന്‍ ഐഎസ് പദ്ധതിയിട്ടു’;വെളിപ്പെടുത്തലുമായി എന്‍ഐഎ

വടക്കൻ കേരളത്തിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്താൻ ഐഎസ് പദ്ധതിയിട്ടെന്ന് എൻഐഎ. ഐഎസ് കേരള ഘടകം രൂപീകൃതമായത് പുറം ലോകത്തെ അറിയിക്കുകയായിരുന്നു ഉദ്ദേശ്യം. അൻസാർ ഉൾ ഖലീഫ് കേരള ...

ഐ എസിന്റെ ദക്ഷിണേഷ്യൻ ശാഖ ഐഎസ്ഐഎൽ–കെ നിരോധിച്ച് യു എൻ , ആസ്തികൾ മരവിപ്പിക്കും,യാത്രകൾക്കും വിലക്ക്

ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്‍ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ യുഎൻ നിരോധിച്ചു. പാക് പൗരനും,തെഹ്‍രികെ താലിബാൻ (ടിടിപി) കമാൻഡറുമായിരുന്ന ഹാഫിസ് ...

ഐഎസിനേയും ജെയ്ഷെ മുഹമ്മദിനേയും പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്;മഞ്ചേരി സ്വദേശി അറസ്റ്റില്‍

തീവ്രവാദ സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്സിനേയും ജെയ്ഷെ മുഹമ്മദിനേയും പിന്തുണച്ച് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. മഞ്ചേരി ആനക്കയം സ്വദേശി അസ്കറിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മഞ്ചേരി കോടതി ...

പ്രധാന പ്രതികളിലെക്കെത്താന്‍ ഐഎസ് പ്രതികളില്‍ ചിലരെ മാപ്പു സാക്ഷികളാക്കിയേക്കും

ഐഎസിലേക്ക് ആളെ റിക്രൂട്ട്‌ചെയ്ത കേസില്‍ പിടിയിലായ പ്രതികളില്‍ ചിലരെ മാപ്പുസാക്ഷികളാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നു. കേരളത്തില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നതിന് ഭീകരര്‍ തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ട് ...

ഗര്‍ഭിണിയുടെ വേഷത്തില്‍ ചാവേറായി എത്താം;ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ചാവേറാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്,ക്ഷേത്രങ്ങളില്‍ കനത്ത സുരക്ഷ

ബുദ്ധപൂര്‍ണിമ ദിനത്തില്‍ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ചാവേര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉൾ മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് ...

ഐഎസ് ബന്ധം; കേരളത്തിലെയും,തമിഴ്‌നാട്ടിലെയും മുസ്ലീം മതപ്രഭാഷകര്‍ നിരീക്ഷണത്തില്‍

ഐ എസ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലെയും,തമിഴ്നാട്ടിലെയും 26 ഓളം മുസ്ലീം മതപ്രഭാഷകർ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ . ആക്രമണോത്സുകമായ ജിഹാദിന് ആഹ്വാനം ചെയ്തവർ, മതപരിവർത്തനവും മറ്റും ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist